Atharu Peyyana [Remix] ...
Movie | Mohabbath (2011) |
Movie Director | East Coast Vijayan |
Lyrics | Vayalar Sarathchandra Varma |
Music | S Balakrishnan |
Singers | Manjari, Hariharan |
Lyrics
Mohabbathin manimuthil misaripponnin rangaanu srumakkunju mizhi thannil pirishathinte oliyaanu... atharu peyyana raaviludikkumorampili- poloru maaranithaa.... pathara maattoli kondu minungiya painkiliyaayoru mainayithaa.....(atharu....) pathinezhu thikanjoru maankani nee pavanennathu poloru maappila nee... manavaatti manassiloroppanayo manavaalanu khalbilorikkiliyo... laathiri poothu varunnoru punchiri chundilothungiyathenthe... nenchilirunnoru poonkuyilangane paadukayaano sundariye.... hey..pookkalamennathu poloru penmani munnilirunnoru neram pookkani kandathu maathiriyinnoru vandu paranno...ninnuyiril.... pathinezhu thikanjoru maankani nee pavanennathu poloru maappila nee... nee...nee...nee...nee.... poonilaavinte paalthulli cherum poonkinaavulla mumthaazu nee ho...venna tholkkunna penninte chaare shaajahaanaayi maarunnu neeye... kalakalamaadum karivalayenthe naanamaninjo ee nalla naalil kanavukaloro thalirukalode kannu thuranno...ee neela raavil kilikkonchal maanjoru murappennu ninnude mizhikkullil naanam pidanjathenthe.. aduthulla sundaran cherukkante cheline kadakkannu kondu thodunnathenthe... kurukkuthippoo pole manakkunna sundari aduthethum neram kothichathenthe... murappennin kannilu pidaykkunna meenine kudukkittu koraan thudichathenthe... pathinezhu thikanjoru maankani nee pavanennathu poloru maappila nee... nee...nee...nee...nee.... pookkalamennathu poloru penmani munnilirunnoru neram pookkani kandathu maathiriyinnoru vandu paranno...ninnuyiril.... laathiri poothu varunnoru punchiri chundilothungiyathenthe... nenchilirunnoru poonkuyilangane paadukayaano sundariye.... sarigamapadhanisagaa.....mohabbath......... | മൊഹബ്ബത്തിന്റെ മണിമുത്തില്‍ മിസരിപ്പൊന്നിന് രംഗാണു് സുറുമക്കുഞ്ഞുമിഴിതന്നില് പിരിഷത്തിന്റെ ഒളിയാണു്... അത്തറുപെയ്യണ രാവിലുദിക്കുമൊരമ്പിളി- പോലൊരു മാരനിതാ.... പത്തരമാറ്റൊളി കൊണ്ടു മിനുങ്ങിയ പൈങ്കിളിയായൊരു മൈനയിതാ.....(അത്തറു....) പതിനേഴുതികഞ്ഞൊരു മാങ്കനി നീ പവനെന്നതു പോലൊരു മാപ്പിള നീ... മണവാട്ടി മനസ്സിലൊരൊപ്പനയോ മണവാളനു ഖല്‍ബിലൊരിക്കിളിയോ... ലാത്തിരി പൂത്തു വരുന്നൊരു പുഞ്ചിരി ചുണ്ടിലൊതുങ്ങിയതെന്തേ... നെഞ്ചിലിരുന്നൊരു പൂങ്കുയിലങ്ങനെ പാടുകയാണോ സുന്ദരിയേ.... ഹേയ്..പൂക്കളമെന്നതു പോലൊരു പെണ്മണി മുന്നിലിരുന്നൊരു നേരം പൂക്കണി കണ്ടതു മാതിരിയിന്നൊരു വണ്ടു പറന്നോ...നിന്നുയിരില്‍.... പതിനേഴു തികഞ്ഞൊരു മാങ്കനി നീ പവനെന്നതു പോലൊരു മാപ്പിള നീ... നീ...നീ...നീ...നീ... പൂനിലാവിന്റെ പാല്‍ത്തുള്ളി ചേരും പൂങ്കിനാവുള്ള മുംതാസു നീ..... ഹോ...വെണ്ണതോല്‍ക്കുന്ന പെണ്ണിന്റെ ചാരെ ഷാജഹാനായി മാറുന്നു നീയെ... കളകളമാടും കരിവളയെന്തേ നാണമണിഞ്ഞോ ഈ നല്ലനാളില്‍ കനവുകളോരോ തളിരുകളോടെ കണ്ണു തുറന്നോ...ഈ നീലരാവില്‍ കിളിക്കൊഞ്ചല്‍ മാഞ്ഞൊരു മുറപ്പെണ്ണു നിന്നുടെ മിഴിക്കുള്ളില്‍ നാണം പിടഞ്ഞതെന്തേ അടുത്തുള്ള സുന്ദരന്‍ ചെറുക്കന്റെ ചേലിനെ കടക്കണ്ണു കൊണ്ടു തൊടുന്നതെന്തേ... കുരുക്കുത്തിപ്പൂപോലെ മണക്കുന്ന സുന്ദരി അടുത്തെത്തും നേരം കൊതിച്ചതെന്തേ... മുറപ്പെണ്ണിൻ കണ്ണിലു് പിടയ്ക്കുന്ന മീനിനെ കുടുക്കിട്ടു കോരാന്‍ തുടിച്ചതെന്തേ... പതിനേഴു തികഞ്ഞൊരു മാങ്കനി നീ പവനെന്നതു പോലൊരു മാപ്പിള നീ... നീ...നീ...നീ...നീ... പൂക്കളമെന്നതുപോലൊരു പെണ്മണി മുന്നിലിരുന്നൊരു നേരം പൂക്കണി കണ്ടതു മാതിരിയിന്നൊരു വണ്ടു പറന്നോ...നിന്നുയിരില്‍.... ഓ..ലാത്തിരി പൂത്തു വരുന്നൊരു പുഞ്ചിരി ചുണ്ടിലൊതുങ്ങിയതെന്തേ... നെഞ്ചിലിരുന്നൊരു പൂങ്കുയിലങ്ങനെ പാടുകയാണോ സുന്ദരിയേ.... സരിഗമപധനിസഗാ.....മൊഹബ്ബത്തു്.......... |
Other Songs in this movie
- Chantham Thikanjoru [M]
- Singer : Afsal | Lyrics : Santhosh Varma | Music : KA Latheef
- Atharu Peyyana [V2]
- Singer : MG Sreekumar, Manjari | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Atharu Peyyana
- Singer : Manjari, Chorus, Hariharan | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Thaimani Mulle
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Kanakalipiyil
- Singer : Unni Menon | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Thennalin Kaikal
- Singer : Manjari, Hariharan | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Ente Padachavane
- Singer : Afsal, Shankar Mahadevan | Lyrics : Vayalar Sarathchandra Varma | Music : S Balakrishnan
- Chantham Thikanjoru
- Singer : Jyotsna Radhakrishnan | Lyrics : Santhosh Varma | Music : KA Latheef