സയ്യാവേ ...
ചിത്രം | ക്രിസ്ത്യൻ ബ്രദേഴ്സ് (2011) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | ശങ്കര്‍ മഹാദേവന്, ശ്വേത മോഹന്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Sayyaave, sayyaave, sayyaave, sayyaave Sayyaave, sayyaave, sayyaave, sayyaave Kannum kannum nenchil, swapna koodorukkunnu Mounam polum melle, sneham kaimaarunnu Manjin thooval thumbil,sooryan chinni maayunnu Thammil thammil nammal mohathererunnu Ethra janmangalil, ethra swapnangalil Ethra naalayi kothichu njan ee nimisham Sayyaave, sayyaave, sayyaave, sayyaave (Kanum kannum...) Sayyaave, sayyaave, sayyaave, sayyaave Sayyaave, sayyaave, sayyaave, sayyaave (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Pandetho raajyathe, raajakumaarikk Manthrikuamaranod ishtamaayi Kaanuvaan polum anuvaadamillennalum aaradhanayodaval irunnu Premayaamangalil iru hridayangalum onnichu cheraanaayi thapassirunnu Sayyaave, sayyaave, sayyaave, sayyaave (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Aadyaanuraagathin aathira poykayil aavani thennalaay avaralanju avarude sneham mohana sandhyayil moha sindhooram chaarthi ninnu raasa yaamangalil Saandra nimishangalil swara-raaga-laya-raavin swayamvaramaay (Sayyaave, sayyaave....) (Kannum kannum nenjil...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നു മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു മഞ്ഞിൻതൂവൽ തുമ്പിൽ സൂര്യൻ ചിന്നി മായുന്നു തമ്മിൽ തമ്മിൽ നമ്മൾ മോഹത്തേരേറുന്നു എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും....) സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ I just wanna love you girl I just wanna live my life with you പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു പ്രേമയാമങ്ങളിൽ ഇരു ഹൃദയങ്ങളും ഒന്നിച്ചു ചേരാനായി തപസ്സിരുന്നു സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും നെഞ്ചിൽ....) I just wanna love you girl I just wanna live my life with you ആദ്യാനുരാഗത്തിൻ ആതിര പൊയ്കയിൽ ആവണി തെന്നലായ് അവരലഞ്ഞു അവരുടെ സ്നേഹം മോഹന സന്ധ്യയിൽ മോഹ സിന്ദൂരം ചാർത്തി നിന്നു രാസ യാമങങൾ തൻ സാന്ദ്ര നിമിഷങ്ങളിൽ സ്വര രാഗ ലയ രാവിൻ സ്വയംവരമായ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കർത്താവേ
- ആലാപനം : കോറസ്, റിമി ടോമി, ശങ്കര്‍ മഹാദേവന് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- മോഹം കൊണ്ടാൽ
- ആലാപനം : നിഖില്‍ കെ മേനോന്, റിമി ടോമി, രഞ്ജിത്ത് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കണ്ണും
- ആലാപനം : ശങ്കര്‍ മഹാദേവന്, ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്