View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും ...

ചിത്രംക്രിസ്ത്യൻ ബ്രദേഴ്സ് (2011)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Sayyaave, sayyaave, sayyaave, sayyaave
Sayyaave, sayyaave, sayyaave, sayyaave

Kannum kannum nenjil, swapna koodorukkunnu
Mounam polum melle, sneham kaimaarunnu

Manjil thooval thumbil,sooryan chinni maayunnu
Thammil thammil nammal mohathererunnu

Ethra janmangalil, ethra swapnangalil
Ethra naalayi kothichu njan ee nimisham

(Sayyaave, sayyaave....)
(Kannum kannum nenjil...)

I just wanna love you girl
I just wanna live my life with you

Sayyaave, sayyaav
Pandetho raajyathe, raajakumaarikk
Manthrikuamaranod ishtamaayi
Kaanuvaan polum anuvaadamillennalum
aaradhanayodaval irunnu
premayaamangalil, iru hridayangalum
onnichu cherananyi thapasirunnu

(Sayyaave, sayyaave....)
(Kannum kannum nenjil...)

I just wanna love you girl
I just wanna live my life with you

Aadyanuraagathin aathiraa poykayil
Aavani thennalay avaralanju
Avarude sneham, mohana sandyayil
Moha sindooram chrathininnu
Raasayaamangal thann
Saandra nimishangalil
Swara-raaga-laya-raavin swayamvaramaay

(Sayyaave, sayyaave....)
(Kannum kannum nenjil...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സയ്യാവേ, സയ്യാവേ, സയ്യാവേ, സയ്യാവേ
സയ്യാവേ, സയ്യാവേ, സയ്യാവേ, സയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നു
മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു

മഞ്ഞിൻതൂവൽ തുമ്പിൽ സൂര്യൻ ചിന്നി മായുന്നു
തമ്മിൽ തമ്മിൽ നമ്മൾ മോഹത്തേരേറുന്നു

എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം

സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും നെഞ്ചിൽ....)

സയ്യാവേ സയ്യാവേ
I just wanna love you girl
I just wanna live my life with you

പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരാധനയോടവളിരുന്നു
പ്രേമയാമങ്ങളിൽ ഇരു ഹൃദയങ്ങളും
ഒന്നിച്ചു ചേരാനായി തപസ്സിരുന്നു

സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും....)

I just wanna love you girl
I just wanna live my life with you

ആദ്യാനുരാഗത്തിൻ ആതിര പൊയ്കയിൽ
ആവണി തെന്നലായ് അവരലഞ്ഞു
അവരുടെ സ്നേഹം മോഹന സന്ധ്യയിൽ
മോഹ സിന്ദൂരം ചാർത്തി നിന്നു
രാസ യാമങങൾ തൻ
സാന്ദ്ര നിമിഷങ്ങളിൽ
സ്വര രാഗ ലയ രാവിൻ സ്വയംവരമായ്

സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണുംനെഞ്ചിൽ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കർത്താവേ
ആലാപനം : കോറസ്‌, റിമി ടോമി, ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സയ്യാവേ
ആലാപനം : ശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
മോഹം കൊണ്ടാൽ
ആലാപനം : നിഖില്‍ കെ മേനോന്‍, റിമി ടോമി, രഞ്ജിത്ത്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌