View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതം ...

ചിത്രംസിറ്റി ഓഫ് ഗോഡ് (2011)
ചലച്ചിത്ര സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

Lyrics submitted by: Sandhya Prakash

Jeevitham oru vazhi sanchaaram
Bhaasuramaamoru marimaayam (2)

Theru naadakam thira naadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam

Rudhiraaravam rudhiraaravam
muriyaatheyum nanayaatheyum
therunaadakam thiranaadakam
ee jeevitham oru naadakam

Evide thuna evide thuna
evidethidum chollu chollu

Evidethi naam chollu chollu
evidethidum chollu chollu
evidethi naam chollu chollu
iniyethra naal chollu chollu
manasaakshiye sathya vachassaanu nee
nerin mozhi nee chollu chollu

nisagarisa risa nisagarisa risa
rigamaamamaamama rigamaamamamama
aa..aa..aa..aa..aa.

Therunaadakam thiranaadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam
therunaadakam thiranaadakam
ee jeevitham oru naadakam
thaathaalum nee thaathaalum
saashwathame nee thaathaalum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജീവിതം ഒരു വഴി സഞ്ചാരം
ഭാസുരമാമൊരു മറിമായം (2)

തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം

രുധിരാരവം രുധിരാരവം
മുറിയാതെയും നനയാതെയും
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം

എവിടെ... തുണ.. എവിടെ തുണ...
എവിടെത്തിടും ചൊല്ല് ചൊല്ല്...

എവിടെത്തി നാം ചൊല്ല് ചൊല്ല്
എവിടെത്തിടും ചൊല്ല് ചൊല്ല്
എവിടെത്തി നാം ചൊല്ല് ചൊല്ല്
ഇനിയെത്ര നാൾ ചൊല്ല് ചൊല്ല്
മനഃസാക്ഷിയെ സത്യവചസ്സാണു നീ
നേരിൻ മൊഴി നീ ചൊല്ല് ചൊല്ല്

നിസഗരിസ രിസ നിസഗരിസ രിസ
രിഗമാമമാമമ രിഗമാമമാമമ
ആ..ആ...ആ...ആ...ആ...

തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം
ഈ ജീവിതം ഒരു നാടകം
താത്താലും നീ താത്താലും
ശാശ്വതമേ നീ താത്താലും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അണ്ണൻ
ആലാപനം : ചിന്ന പൊണ്ണു, പ്രശാന്ത് പിള്ള, വേലുമുരുകൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള
കാലങ്ങൾ
ആലാപനം : പ്രീതി പിള്ള, ചരൺ രാജ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള
ബേതാബി
ആലാപനം : മുർത്തസ മുസ്തഫ, ഖാദിർ മുസ്തഫ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള
അണ്ണൻ (ലിവ് ഇൻ ഷിക്കാഗോ ജാസ് ക്ലബ്)
ആലാപനം : ചിന്ന പൊണ്ണു   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള
പ്രായം
ആലാപനം : കെ എസ് കൃഷ്ണൻ, സോനു കക്കർ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള
നീ അകലെയാണോ
ആലാപനം : പ്രീതി പിള്ള, സായനോര ഫിലിപ്പ്, ശ്രീകുമാര്‍ വാക്കിയില്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : പ്രശാന്ത് പിള്ള