View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെളു തെളെ ...

ചിത്രംഉറുമി (2011)
ചലച്ചിത്ര സംവിധാനംസന്തോഷ് ശിവൻ
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ ആർ രഞ്ജി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Thelu thele poomaana panthalilallo
Aliyaali aniyaale uzhuthu mariche
Mannine maarodu cherthu pidiche
Anyarillaathoru koodum chamache
Uyirinte uyirine kanalil koruthaa
karu kaarnnonmaarude kanavalle ninavil

Kaadodu kadalodu arumayaay paari
tholodu tholinmel oruma peruthe
kaarmukil aadakal aadiyulanje
oru kumpil alivinte kanivum chorinje

Kulirkaattin vaaythaari thaaraattaay maaree
kunu kunu mula vanne thanu mannil sooryaa
athiratta koottinte koothaattum paattum
kuthi konden unarunno ee vaape poomaan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തെളു തെളെ പൂമാന പന്തലിലല്ലോ
അളിയാളി അണിയാലേ ഉഴുതു മറിച്ചേ
മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ
അന്യരില്ലാത്തൊരു കൂടും ചമച്ചേ
ഉയിരിന്റെ ഉയിരിനെ കനലിൽ കൊരുത്താ..
കരുകാർന്നോൻമാരുടെ കനവല്ലേ നിനവിൽ

കാടോട് കടലോട് അരുമയായ് പാറി
തോളോടു തോളിന്മേൽ ഒരുമ പെരുത്തേ
കാർമുകിൽ ആടകൾ ആടിയുലഞ്ഞേ
ഒരു കുമ്പിൾ അലിവിന്റെ കനിവും ചൊരിഞ്ഞേ

കുളിർകാറ്റിൻ വായ്ത്താരി താരാട്ടായ് മാറീ
കുനു കുനു മുള വന്നേ തണു മണ്ണിൽ സൂര്യാ
അതിരറ്റ കൂട്ടിന്റെ കൂത്താട്ടും പാട്ടും
കുതി കൊണ്ടേൻ ഉണരുന്നോ ഈ വാപേ പൂമാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വടക്കു വടക്ക് [Friendship]
ആലാപനം : ഷാന്‍ റഹ്മാന്‍, ഗുരു കിരൺ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
തീം മ്യുസിക്‌
ആലാപനം : മിലി   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌
വടക്കു വടക്ക് [Rock]
ആലാപനം : പ്രിഥ്വിരാജ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചിന്നി ചിന്നി
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചലനം ചലനം
ആലാപനം : രശ്മി സതീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
ആരാന്നേ ആരാന്നേ
ആലാപനം : കോറസ്‌, ജോബ് കുര്യൻ, റീത   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ആരോ നീ ആരോ
ആലാപനം : കെ ജെ യേശുദാസ്, ശ്വേത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
അപ്പാ നമ്മടെ
ആലാപനം : രശ്മി സതീഷ്   |   രചന : പരമ്പരാഗതം   |   സംഗീതം : ദീപക്‌ ദേവ്‌