

Aaranne Aaranne ...
Movie | Urumi (2011) |
Movie Director | Santhosh Sivan |
Lyrics | Engandiyoor Chandrasekharan |
Music | Deepak Dev |
Singers | Chorus, Job Kurian, Rita |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aarppoy irro irro irro aaraanne aaraanne othu pidikkunnathaaraanne theeyaadaan thirayaadaan maanikka kaaviluranjaadaan onaannu onaannu ethu pidikkunnathonaannu neraanne neraanne oottinu vannathavanaanne mannaannu mannaannu ponnu vilayana mannaannu poyorum vannorum chora podichoru mannaannu kathirellaam kettanu kettanu pathirellaam paattanu paattanu niraparayara virayatte thanthira thanthaano (2) (aaraanne aaraanne...) Chempakey raanimaala nira nirayaalu thakiladi chendayum poo kurunkuzhalum thaalamaayallo vala kilukki thala kilukki kiliyaattille njangal kanaka kathir mani meettaan kaaval ninnille kumira kumira kudi kottina thakida thakida thaka thithana uyirin uyire paadoo nammalonnalle kathirellaam kettanu kettanu pathirellaam paattanu paattanu niraparayara virayatte thanthira thanthaano (2) (aaraanne aaraanne...) Othu pidiche ailasaa eduthu pidiche ailasaa neetti valiche ailasaa aanju valiche ey... ponnaaryan paadathum ulsavamelam namalu thudi kotti adi vechee thaalamittille pattuduthu njoriyittu kuriyittore onnu vattamittu kaikotti pooppoli paadaam kumira kumira kudi kottina thakida thakida thaka thithana thelunthu thelunthu vilavu ilakki para para para para kottada uyirin uyire paadoo nammalonnalle kathirellaam kettanu kettanu pathirellaam paattanu paattanu niraparayara virayatte thanthira thanthaano (2) (aaraanne aaraanne.......) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആർപ്പോയ്...ഇർറോഇർറോ ഇർറോ.. ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന് നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന് പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന് കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (2) (ആരാന്നെ ആരാന്നെ .....) ചെമ്പകെയ് റാണിമാല നിര നിരയാല് തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ വള കിലുക്കി തള കിലുക്കി കിളിയാട്ടില്ലെ ഞങ്ങൾ കനക കതിർ മണി മീട്ടാൻ കാവൽ നിന്നില്ലേ കുമിര കുമിര കുടി കൊട്ടിന തകിട തകിട തക തിത്തന തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (2) (ആരാന്നെ ആരാന്നെ .....) ഒത്തുപിടിച്ചേ അയ്‌ലസ എടുത്തുപിടിച്ചേ അയ്‌ലസ നീട്ടിവലിച്ചേ അയ്‌ലസ ആഞ്ഞുവലിച്ചേ ഏ.യ്....... പൊന്നാര്യൻ പാടത്തും ഉത്സവമേളം നമ്മള് തുടികൊട്ടി അടി വെച്ചീത്താളമിട്ടില്ലേ പട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം കുമിര കുമിര കുടി കൊട്ടിന തകിട തകിട തകതിത്തന തെല്‌ന്ത് തെല്‌ന്ത് വിളവ് ഇളക്കി പറ പറ പറ പറ കൊട്ടട ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ കതിരെല്ലാം കെട്ടണ് കെട്ടണ് പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ വിറയട്ടെ തന്തിര തന്താനോ (2) (ആരാന്നെ ആരാന്നെ .....) |
Other Songs in this movie
- Vadakku Vadakku [Friendship]
- Singer : Shaan Rahman, Guru Kiran | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- Theme Music
- Singer : Mili | Lyrics : | Music : Deepak Dev
- Thelu Thele
- Singer : KR Renji | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- Vadakku Vadakku [Rock]
- Singer : Prithviraj | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- Chinni Chinni
- Singer : Manjari | Lyrics : Kaithapram | Music : Deepak Dev
- Chalanam Chalanam
- Singer : Reshmi Satheesh | Lyrics : Rafeeq Ahamed | Music : Deepak Dev
- Aaro Nee Aaro
- Singer : KJ Yesudas, Shweta Mohan | Lyrics : Kaithapram | Music : Deepak Dev
- Appaa Nammade
- Singer : Reshmi Satheesh | Lyrics : Traditional | Music : Deepak Dev