Thevaara Poomalayil ...
Movie | Naadakame Ulakam (2011) |
Movie Director | Viji Thampy |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa...aa...aa...aa.. thevaarappoomalayil devaraaga maalikayil aadithaala vaikhari than thudi muzhangi (2) Nnradeepangal theliyunnu varamanthrangal nirayunnu navaraaga maala paadidunnu suvarnna yaamam um..um..um,.. (thevaarappoomalayil..) kanivellari vilayunnu ponpanangal kaviyunnu chithramani poomukhangal varnnalolamunarunnu (2) evide nee evide ennazhake neeyevide maayika raaga manohariyaamen vasantha gange (thevaarappoomalayil..) kaliyoonjaalaadunnu thaaliyola painkilikal ponnarali poomarathil chanthamulla chillakalil (2) akale angakale kani kaanum doorathu nanmakal poovaniyunnoru vaasaram udichuyarum um..um..um.. (thevaarappoomalayil..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ..ആ...ആ...ആ.. തേവാരപ്പൂമലയിൽ ദേവരാഗമാലികയിൽ ആദിതാള വൈഖരി തൻ തുടി മുഴങ്ങി (2) നിറദീപങ്ങൾ തെളിയുന്നു വരമന്ത്രങ്ങൾ നിറയുന്നു നവരാഗ മാല പാടിടുന്നു സുവർണ്ണയാമം ഉം,..ഉം..ഉം.. (തേവാരപ്പൂമലയിൽ...) കണിവെള്ളരി വിളയുന്നു പൊൻപണങ്ങൾ കവിയുന്നു ചിത്രമണി പൂമുഖങ്ങൾ വർണ്ണലോലമൂണരുന്നു (2) എവിടെ നീ എവിടെ എന്നഴകേ നീയെവിടെ മായികരാഗ മനോഹരിയാമെൻ വസന്ത ഗംഗേ (തേവാരപ്പൂമലയിൽ...) കളിയൂഞ്ഞാലാടുന്നു താളിയോല പൈങ്കിളികൾ പൊന്നരളി പൂമരത്തിൽ ചന്തമുള്ള ചില്ലകളിൽ (2) അകലെ അങ്ങകലെ കണി കാണും ദൂരത്ത് നന്മകൾ പൂവണിയുന്നൊരു വാസരം ഉദിച്ചുയരും ഉം..ഉം..ഉം.. (തേവാരപ്പൂമലയിൽ...) |
Other Songs in this movie
- Pookkila Chithari
- Singer : MG Sreekumar, Chorus | Lyrics : Kaithapram | Music : Johnson
- Vanamaali
- Singer : KS Chithra, Vijay Yesudas | Lyrics : Kaithapram | Music : Johnson
- Thevaara Poomalayil
- Singer : KS Chithra | Lyrics : Kaithapram | Music : Johnson