View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു നീ അരികെ ...

ചിത്രംഡബിൾസ് (2011)
ചലച്ചിത്ര സംവിധാനംസോഹൻ സീനുലാൽ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംജെയിംസ് വസന്തന്‍
ആലാപനംഹരിഹരന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aaru nee arike mukhamalar moodi varumazhake
Aadiyo ninaye inamizhikalaayiram pirake
Aanayude kanno thenonnu punarum chodiyo
poomulla viriyum chiriyo manithennale
maarante poovampo maanathe vidhuvo chollu
maampulli marukonnundo maarilaay oh..oh..oh..

Kaanaatheyaakum neram nooraanu bhaavana kanavil
Chelullathellaam kootticherthu nokki njaan
Chaayangal oronnode chaalichu kondu melle
Ullinte thaalil ninne maattu kootti njaan
aarenna polaakenam poraanaay illaathoro
nalla kunju peru njaan thedunnu oh....oh....oh....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരു നീ അരികെ മുഖമലർ മൂടി വരുമഴകേ
ആദിയോ നിനയേ ഇണമിഴികളായിരം പിറകേ
ആനയുടേ കണ്ണോ തേനൊന്നു പുണരും ചൊടിയോ
പൂമുല്ല വിരിയും ചിരിയോ മണിത്തെന്നലേ
മാരന്റെ പൂവമ്പോ മാനത്തെ വിധുവോ ചൊല്ല്
മാമ്പുള്ളി മറുകൊന്നുണ്ടോ മാറിലായ് ഓ..ഓ..ഓ

കാണാതെയാകും നേരം നൂറാണു ഭാവന കനവിൽ
ചേലുള്ളതെല്ലാം കൂട്ടിച്ചേർത്തു നോക്കി ഞാൻ
ചായങ്ങൾ ഓരോന്നോടെ ചാലിച്ചു കൊണ്ടു മെല്ലെ
ഉള്ളിന്റെ താളിൽ നിന്നെ മാറ്റു കൂട്ടി ഞാൻ
ആരെന്ന പോലാകേണം പോരാനായ് ഇല്ലാതോരോ
നല്ല നല്ല കുഞ്ഞു പേരു ഞാൻ തേടുന്നു ഓ...ഓ...ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിയമ്മ കൂടു കൂട്ടൂം
ആലാപനം : ദീപ മിരിയം, കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജെയിംസ് വസന്തന്‍
ചാറ്റമഴയോ
ആലാപനം : സംഗീത (പുതിയത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജെയിംസ് വസന്തന്‍
വേദാന്തമേ ദൂരെ
ആലാപനം : ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ജെയിംസ് വസന്തന്‍