View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരം മധുരം ...

ചിത്രംലക്കി ജോക്കേഴ്സ് (2011)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Madhuram madhuram harinaamam
maayaamayane thavanaamam
Madhuram madhuram harinaamam
maayaamayane thavanaamam

Aathmaaraamaa aanandaroopaa
Achyutha keshava naaraayanaa
Damodara guna vanditha sundara
Peethaambaradhara govinda
(Madhuram madhuram....)

Maadhavaa nin kaarunyamozhuki
manassil paalkkadalilaki
Varamaruli nee njangal than hrudayam
Vaikundamaay maari
ini ozhiyaruthee vedika nee
Ini akalaruthe manivarnnaa
Yadu manmadhaa madhusoodanaa
Ini neeyallaathaarabhayam nandabaalaa
(Madhuram madhuram...)

Sreedharaa nin sringaara paadam
sree thozhumaashaa niketham
Aniyuka nee swara vaangmayangal
aa vanamalarthaalil
kathiroli thookuka ninavukalil
kaniyaavuka nee vanamaali
sukhadaayakaa suragaayakaa
Ini neeyallaathaarabhayam nandabaalaa
(Madhuram madhuram...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മധുരം മധുരം ഹരിനാമം
മായാമയനേ തവനാമം .....
മധുരം മധുരം ഹരിനാമം
മായാമയനേ തവനാമം

ആത്മാരാമാ ആനന്ദരൂപാ
അച്യുത കേശവ നാരായണാ
ദാമോദരഗുണ വന്ദിതസുന്ദര
പീതാംബരധര ഗോവിന്ദാ
(മധുരം മധുരം...)

മാധവാ നിൻ കാരുണ്യമൊഴുകി
മനസ്സിൽ പാൽക്കടലിളകി
വരമരുളീ നീ ഞങ്ങൾ തൻ ഹൃദയം
വൈകുണ്ഠമായ് മാറി
ഇനി ഒഴിയരുതീ വേദിക നീ
ഇനി അകലരുതേ മണിവർണ്ണാ
യദുമന്മഥാ മധുസൂദനാ
ഇനി നീയല്ലാതാരഭയം നന്ദബാലാ
(മധുരം മധുരം...)

ശ്രീധരാ നിൻ ശൃംഗാരപാദം
ശ്രീ തൊഴുമാശാനികേതം
അണിയുക നീ സ്വരവാങ്മയങ്ങൾ
ആ വനമലർത്താളിൽ
കതിരൊളി തൂകുക നിനവുകളിൽ
കണിയാവുക നീ വനമാലീ
സുഖദായകാ സുരഗായകാ
ഇനി നീയല്ലാതാരഭയം നന്ദബാലാ
(മധുരം മധുരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ തങ്കമണി
ആലാപനം :   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പുലിയെപോലെ ചീറിപ്പായും
ആലാപനം :   |   രചന : പളനിവേല്‍   |   സംഗീതം : എം ജയചന്ദ്രന്‍