View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ പിന്നേയും ...

ചിത്രംമഹാരാജാ റ്റാക്കീസ് (2011)
ചലച്ചിത്ര സംവിധാനംദേവി ദാസന്‍
ഗാനരചനപ്രകാശ് മാരാര്‍
സംഗീതംതേജ്‌ മെര്‍വിന്‍, സന്തോഷ് കോട്ടയം
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Aaro pinneyum melle thottuvo
manassil ithalukal pathiye chaanjuvo
orormmayaayi sneham niranja mounangalil
(aaro pinneyum...)

Mizhiyinayil mashiyude niramaavaan
kanavukalil chaalichu cherkkunna ponnomal poothaalamaay (2)
Ennennum chaarathurangaathe thaaraattu
paattaay njaan kaathirunnathum
maranjoraa nilaavu pol maanju poyidumo
(aaro pinneyum...)

Mazha nanayum madhu malarina pole chiriyazhakaal
venalppoo paadathu mazhayolum kuliraadiyo (2)
aaroraal marakkaatha swapnangal kaanunnu mizhiyoram neermuthumaay
niranjoraa manorasam thaane vanneedumo
(aaro pinneyum...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോ പിന്നെയും മെല്ലെ തൊട്ടുവോ
മനസ്സിൽ ഇതളുകൾ പതിയേ ചാഞ്ഞുവോ
ഒരോർമ്മയായി സ്നേഹം നിറഞ്ഞ മൗനങ്ങളിൽ
(ആരോ പിന്നെയും..)

മിഴിയിണയിൽ മഷിയുടേ നിറമാവാൻ
കനവുകളിൽ ചാലിച്ചു ചേർക്കുന്ന പൊന്നോമൽ പൂത്താലമായ് (2)
എന്നെന്നും ചാരത്തുറങ്ങാതെ താരാട്ടു
പാട്ടായ് ഞാൻ കാത്തിരുന്നതും
മറഞ്ഞൊരാ നിലാവു പോൽ മാഞ്ഞു പോയിടുമോ
(ആരോ പിന്നെയും..)

മഴ നനയും മധു മലരിണ പോലെ ചിരിയഴകാൽ
വേനല്‍പ്പൂ പാടത്ത് മഴയോലും കുളിരാടിയോ (2)
ആരൊരാൾ മറക്കാത്ത സ്വപ്നങ്ങൾ കാണുന്നു മിഴിയോരം നീർമുത്തുമായ്
നിറഞ്ഞൊരാ മനോരസം താനെ വന്നീടുമോ
(ആരോ പിന്നെയും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലയാള നാടിനു
ആലാപനം :   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍, സന്തോഷ് കോട്ടയം
തമിഴ് മെഡ്ലി
ആലാപനം :   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍, സന്തോഷ് കോട്ടയം