View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponmeghathin ...

MovieAazhakkadal (2011)
Movie DirectorShaan
LyricsKaithapram
MusicMohan Sithara
SingersManjari, Arun Gopan

Lyrics

aa.aa..aa..aa
Ponmeghathin pattam kettum
Chemmaanathin ventheerathu
thenvaazha komponnu nunayaan
Thumpappoo choroonu veykkaan
Appooppan thaadikku aadaan
Maanchottil oonjaalu kettaan
aare.aare..
(Ponmeghathin..)

Neelathirayolathil doorathoru ponmottu
aaraaro thedunna neram
Mindaathe vannu mizhi randumomal
Kai kondu moodum priya koottukaaraa
Ennaathe nee thoniyeri pokaan
Chellathumpi pole mele paaraan
(Ponmeghathin..)

Kunnimani ponchippi minnumoru kaikkumpil
Sammaanamekunna raavil
Thinkalkkidaavin kaliyodameraan
neelappalunkin thiramaalayennaan
kaanaa kadal theeram thedi pokaan
poomeen pole olam thulli nilkkaan
(Ponmeghathin..)
ആ...ആ...ആ..
പൊന്മേഘത്തിൻ പട്ടം കെട്ടും
ചെമ്മാനത്തിൻ വെൺതീരത്ത്
തേൻവാഴ കൊമ്പൊന്നു നുണയാൻ
തുമ്പപൂ ചോറൂണ് വെയ്ക്കാൻ
അപ്പൂപ്പൻ താടിയ്ക്ക് ആടാൻ
മാഞ്ചോട്ടിൽ ഊഞ്ഞാലു കെട്ടാൻ
ആരേ...ആരേ...
(പൊന്മേഘത്തിൻ...)

നീലത്തിരയോളത്തിൽ ദൂരത്തൊരു പൊൻമൊട്ട്
ആരാരോ തേടുന്ന നേരം (2)
മിണ്ടാതെ വന്നു മിഴി രണ്ടുമോമൽ
കൈ കൊണ്ടു മൂടൂം പ്രിയ കൂട്ടുകാരാ
എണ്ണാതെ നീ തോണിയേറി പോകാൻ
ചെല്ലത്തുമ്പി പോലെ മേലേ പാറാൻ
(പൊന്മേഘത്തിൻ...)

കുന്നിമണി പൊൻചിപ്പി മിന്നുമൊരു കൈക്കുമ്പിൾ
സമ്മാനമേകുന്ന രാവിൽ (2)
തിങ്കൾക്കിടാവിൻ കളിയോടമേറാൻ
നീലപ്പളുങ്കിൻ തിരമാലയെണ്ണാൻ
കാണാകടൽ തീരം തേടി പോകാൻ
പൂമീൻ പോലെ ഓളം തുള്ളി നിൽക്കാൻ
(പൊന്മേഘത്തിൻ...)


Other Songs in this movie

Karayum Kadalum
Singer : Vijay Yesudas   |   Lyrics : Kaithapram   |   Music : Mohan Sithara
Kattamaram Karaykkaduthallo
Singer : Anwar Sadath, Jisha   |   Lyrics : Kaithapram   |   Music : Mohan Sithara