O Maname ...
Movie | Priyappetta Naattukaare (2011) |
Movie Director | Sreejith Palery |
Lyrics | V Vishnudas |
Music | Aji Sharas |
Singers | Gayathri Asokan |
Lyrics
Lyrics submitted by: Sandhya Prakash Oh..maname..mizhineer maayumo nin saanthwanam irulil maanju poy yaathra nee cholluvaan marannuvo ee janmam kaippaay en munnil ninnormmappoovukal maathramaay..... ennum enne thazhukeedunnu kaattaay raavil neeyum sugandhamenno mannil innum urukeedunnu novin koottil njaan thaniye thaarinaal paarave....oh...doothumaay porumo... mazhayaayi mizhiyoram pozhiyaan varuu....varuu... ennum onnaay kaliyaadeedum thodiyil maampoo polum vithumpee ennum pokum thirayaadeedum kaavil maunam polum thengi nenchile venalil..aa...theerthamaay peyyuvaan kulirekaan pularmanjin kanamaay varuu...varuu..... (oh....maname.....mizhineer maayumo....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓ...മനമേ...മിഴിനീര്‍ മായുമോ നിന്‍ സാന്ത്വനം ഇരുളില്‍ മാഞ്ഞുപോയ് യാത്ര നീ ചൊല്ലുവാന്‍ മറന്നുവോ ഈ ജന്മം കയ്പ്പായെന്‍ മുന്നില്‍ നിന്നോര്‍മ്മപ്പൂവുകള്‍ മാത്രമായ്..... എന്നും എന്നെ തഴുകീടുന്നു കാറ്റായ് രാവില്‍ നീയും സുഗന്ധമെന്നോ മണ്ണില്‍ ഇന്നും ഉരുകീടുന്നു നോവിന്‍ കൂട്ടില്‍ ഞാന്‍ തനിയെ......... താരിനാൽ പാറവേ....ഓ...ദൂതുമായ് പോരുമോ... മഴയായി മിഴിയോരം പൊഴിയാന്‍ വരൂ....വരൂ... എന്നും ഒന്നായ് കളിയാടീടും തൊടിയില്‍ മാമ്പൂ പോലും വിതുമ്പീ......... എന്നും പോകും തിറയാടീടും കാവില്‍ മൌനം പോലും തേങ്ങി.......... നെഞ്ചിലെ വേനലില്‍..ആ...തീർത്ഥമായ് പെയ്യുവാന്‍ കുളിരേകാന്‍ പുലര്‍മഞ്ഞിന്‍ കണമായ് വരൂ..വരൂ... (ഓ...മനമേ.....മിഴിനീര്‍ മായുമോ) |
Other Songs in this movie
- Kannil Kannil Choodum
- Singer : Vidhu Prathap | Lyrics : Anil Panachooran | Music : Aji Sharas
- Unnam Vidaathe
- Singer : Madhu Balakrishnan | Lyrics : Anil Panachooran | Music : Aji Sharas
- Kothiyoorum Nerathu
- Singer : Jassie Gift, Rimi Tomy | Lyrics : Anil Panachooran | Music : Aji Sharas
- Thudiyolam Thulli
- Singer : KS Chithra, Madhu Balakrishnan | Lyrics : Anil Panachooran | Music : Aji Sharas