Kai Onnadichen ...
Movie | Doctor Love (2011) |
Movie Director | K Biju |
Lyrics | Vayalar Sarathchandra Varma |
Music | Vinu Thomas |
Singers | Vineeth Sreenivasan, CJ Kuttappan, Rimi Tomy |
Lyrics
kaiyyil kaashundo lokam koode kaiyyil kaashillel shokam koode panathinu vaangeedaan karuthu poraa nerathe manassinte maayaajaalam sneham nee manushyante daivam nee namo nama kai onnadichen koottukaaraa neram pokkinu paadaan vaa kai onnadichen koottukaaree thaalamittu nee aadaan vaa hey kaanchinaattin kaanchi paandinaattin paandi koottamode aaraadeedaam thirukatte thirukatte shinkaari melam kottikkotti paadikko thaalam thatti aadikko thattithatti melam thatti aadippaadikko koodikko koode koodikko ee nerampokkil thaalam thatti thullichaadikko pooram ee neram naam theeraan vazhi thedalle thozhare oru therilaay ini vinnil karangaan thonneelle pooval thalirulla chinthayil ulakaake chirakulla thoniyil ennume iniyennume oru meyyaay parannu chellende nanmayaake koyyaano thinma doore maayaano nammalonnaay maarunnille thangalukku thumbilinnu panku vechu neethi nedi kottikkotti thaalam thatti kottikkotti thaalam thatti aadippaadikko koodikko koodekkoodikko ee nerampokkil thaalam thatti thullichaadikko kaatte nee kai thottaal kaadum padamaadille mettile malamettile ilam chellam chilambaay maaroolle melle vanamullachillayil chiriyaake vidarunna kaanuvaan thennale manithennale kulirengum churannu paaroolle kaattu moolum sheelaake aa...aa...aa...aa...aa... kaattu moolum sheelaake ettumoolaanee nammal vattamittu kaikottunne ullilulla modaraagam melamode thaalamaadi kottikkotti paadikko thaalam thatti aadikko thattithatti melam thatti aadippaadikko koodikko koode koodikko ee nerampokkil thaalam thatti thullichaadikko kottikkotti thaalam thatti kottikkotti thaalam thatti aadippaadikko koodikko koodekkoodikko | കൈയ്യിൽ കാശുണ്ടോ ലോകം കൂടെ കൈയ്യിൽ കാശില്ലേൽ ശോകം കൂടെ പണത്തിനു വാങ്ങീടാൻ കരുത്തു പോരാ നേരത്തെ മനസ്സിന്റെ മായാജാലം സ്നേഹം നീ മനുഷ്യന്റെ ദൈവം നീ നമോ നമോ കൈ ഒന്നടിച്ചെൻ കൂട്ടുകാരാ നേരം പോക്കിനു പാടാൻ വാ കൈ ഒന്നടിച്ചെൻ കൂട്ടുകാരീ താളമിട്ടു നീ ആടാൻ വാ ഹേയ് കാഞ്ചിനാട്ടിൻ കാഞ്ചീ പാണ്ടിനാട്ടിൻ പാട്ടീ കൂട്ടമോടെ ആറാടീടാം തിരുകട്ടെ തിരുകട്ടെ ശിങ്കാരിമേളം കൊട്ടിക്കൊട്ടി പാടിക്കോ താളം തട്ടി ആടിക്കോ തട്ടിത്തട്ടി മേളം തട്ടി ആടിപ്പാടിക്കോ കൂടിക്കോ കൂടേ കൂടിക്കോ ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ പൂരം ഈ നേരം നാം തീരാൻ വഴി തേടല്ലേ തോഴരേ ഒരു തേരിലായ് ഇനി വിണ്ണിൽ കറങ്ങാൻ തോന്നീല്ലേ പൂവൽ തളിരുള്ള ചിന്തയിൽ ഉലകാകെ ചിറകുള്ള തോണിയിൽ എന്നുമേ ഇനിയെന്നുമേ ഒരു മെയ്യായ് പറന്നു ചെല്ലേണ്ടേ നന്മയാകെ കൊയ്യാനോ തിന്മ ദൂരെ മായാനോ നമ്മളൊന്നായ് മാറുന്നില്ലേ തങ്ങളുക്കു തുമ്പിലിന്നു പങ്കു വെച്ച് നീതി നേടി കൊട്ടിക്കൊട്ടി താളം തട്ടി കൊട്ടിക്കൊട്ടി താളം തട്ടി ആടിപ്പാടിക്കോ കൂടിക്കോ കൂടേ കൂടിക്കോ ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ കാറ്റേ നീ കൈ തൊട്ടാൽ കാടും പദമാടില്ലേ മേട്ടിലെ മലമേട്ടിലെ ഇളം ചെല്ലം ചിലമ്പായ് മാറൂല്ലേ മെല്ലെ വനമുല്ലച്ചില്ലയിൽ ചിരിയാകെ വിടരുന്ന കാണുവാൻ തെന്നലേ മണിത്തെന്നലേ കുളിരെങ്ങും ചുരന്നു പാറൂല്ലേ കാറ്റു മൂളും ശീലാകെ ആ.....ആ...ആ..ആ... ഹേയ് കാറ്റു മൂളും ശീലാകെ ഏറ്റു മൂളാനീ നമ്മൾ വട്ടമിട്ടു കൈകൊട്ടുന്നേ ഉള്ളിലുള്ള മോദരാഗം മേളമോടേ താളമാടി കൊട്ടിക്കൊട്ടി പാടിക്കോ താളം തട്ടി ആടിക്കോ തട്ടിത്തട്ടി മേളം തട്ടി ആടിപ്പാടിക്കോ കൂടിക്കോ കൂടേ കൂടിക്കോ ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ കൊട്ടിക്കൊട്ടി താളം തട്ടി കൊട്ടിക്കൊട്ടി താളം തട്ടി ആടിപ്പാടിക്കോ കൂടിക്കോ കൂടേ കൂടിക്കോ ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ |
Other Songs in this movie
- Avanalle
- Singer : Vineeth Sreenivasan, Balu Thankachan, CJ Kuttappan, Franco, Vipin Xavier, Renjith Unni, Namitha Koreya | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas
- Ormakal Verodum
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas
- Ninnodenikkulla Pranayam
- Singer : Riya Raju | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas
- Paalappoo Manamaayinnum
- Singer : Najim Arshad | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas
- Aakaasham
- Singer : Najim Arshad, Vivekanandan | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas
- Nannaavoolla
- Singer : Chorus, Vinu Thomas, Renjith Unni, Anju Joseph, Benny Dayal | Lyrics : Vayalar Sarathchandra Varma | Music : Vinu Thomas