View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ കിനാമലരോടും ...

ചിത്രംസെവന്‍സ് (2011)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനറഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംഅനുരാധ ശ്രീരാം, ബല്‍റാം അയ്യർ

വരികള്‍

Lyrics submitted by: Jija Subramanian

Ore kinaa malarodam oru
yugamini thuzhayaam
ore thanalkkuda choodi
janiyude madhu nukaraam
uyirin kai korkkaam
mrithiyilumonnaakaam
(ore kinaa...)

Ullam neerum manjuthulli
njaan ninnil ninnum chiriyaniyaan
naadam maayum varshaveenayil
raagam paadum sukhamariyaam
kaattaay paadaan nin nadayil
mulamkuzhal njaanaavaam
shilayaay theernnaalum nin
viral thazhuki chirakaniyaam

Chaithram pulkum veenapoovilum
premam pookkum vaniyil varaam
moham vaadum sooryakaanthi nin
sooryan njaanaay unarvarulaam
raavin thaaraadeepakamaay
nilaakkulir njaanekaam
pranayam theeraathe marupiravikal
than kara thedaam
(Ore kinaa malarodam....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒരേ കിനാമലരോടം ഒരു
യുഗമിനി തുഴയാം
ഒരേ തണൽക്കുട ചൂടി
ജനിയുടെ മധു നുകരാം
ഉയിരിൻ കൈ കോർക്കാം
മൃതിയിലുമകലാതൊന്നാകാം
(ഒരേ കിനാമലരോടം...)

ഉള്ളം നീറും മഞ്ഞുതുള്ളി ഞാൻ
നിന്നിൽ നിന്നും ചിരിയണിയാൻ
നാദം മായും വർഷവീണയിൽ
രാഗം പാടും സുഖമറിയാം
കാറ്റായ് പാടാൻ നിൻ നടയിൽ
മുളംകുഴൽ ഞാനാവാം
ശിലയായ് തീർന്നാലും നിൻ
വിരൽ തഴുകി ചിറകണിയാം

ചൈത്രം പുൽകും വീണ പൂവിലും
പ്രേമം പൂക്കും വനിയിൽ വരാം
മോഹം വാടും സൂര്യകാന്തി നിൻ
സൂര്യൻ ഞാനായ് ഉണർവരുളാം
രാവിൻ താരാദീപകമായ്
നിലാക്കുളിർ ഞാനേകാം
പ്രണയം തീരാതെ മറുപിറവികൾ
തൻ കര തേടാം
(ഒരേ കിനാമലരോടം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലമൊന്നു കാലാൽ
ആലാപനം : ജയറാം, അരുണ്‍ ഏലാട്ട്, രഞ്ജിത്ത്, ശ്രീനാഥ്   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മേഘത്തോപ്പിൽ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
തീം സോംഗ്
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍