View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്‍ കവാടം (Diff Humming) ...

ചിത്രംശങ്കരനും മോഹനനും (2011)
ചലച്ചിത്ര സംവിധാനംടി വി ചന്ദ്രൻ
ഗാനരചനകെ ജയകുമാര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംസിസിലി, വിധു പ്രതാപ്‌

വരികള്‍

Manassin kavaadam thurakkunna neram
Koluthunnathaaro daaha deepangal
Sruthippeeliyellaam vithirkkunna kaalam
Nizhal chithramaakum poya janmangal
Nilaa chillukal choodumee pramadaabhilaasham
Inathaarakam moolumee pranayaardra geetham\'
mamathakalude maayaa murikaliloode
thudikkunnu jeevanil
(manassin kavaadam..)

Arinjennaalee ariyaatheyum naam
Koodu theduvaan koottu cherumo ithe kaananathil
Mathilekhayaayi marayumpozhum
Indu poornnime neeyudikkumo ithe shyaama vaanil
ilachaarthilum ormma melle chaayurangee
sumachippukal kaattinentho doothu nalki
aathmaavil nirayunna premonmaadam
(manassin kavaadam..)
മനസ്സിൻ കവാടം തുറക്കുന്ന നേരം
കൊളുത്തുന്നതാരോ ദാഹ ദീപങ്ങൾ
ശ്രുതിപ്പീലിയെല്ലാം വിതിർക്കുന്ന കാലം
നിഴൽ ചിത്രമാകും പോയ ജന്മങ്ങൾ
നിലാച്ചില്ലുകൾ ചൂടുമീ പ്രമദാഭിലാഷം
ഇണത്താരകം മൂളുമീ പ്രണയാർദ്ര ഗീതം
മമതകളുടെ മായാ മുറികളിലൂടെ
തുടിക്കുന്നു ജീവനിൽ
(മനസ്സിൻ കവാടം..)

അറിഞ്ഞെന്നാലീ അറിയാതെയും നാം
കൂടു തേടുവാൻ കൂട്ടു ചേരുമോ ഇതേ കാനനത്തിൽ
മതിലേഖയായി മറയുമ്പോഴും
ഇന്ദു പൂർണ്ണിമേ നീയുദിക്കുമോ ഇതേ ശ്യാമ വാനിൽ
ഇലച്ചാർത്തിലും ഓർമ്മ മെല്ലെ ചായുറങ്ങീ
സുമച്ചിപ്പുകൾ കാറ്റിനെന്തോ ദൂതു നൽകി
ആത്മാവിൽ നിറയുന്ന പ്രേമോന്മാദം
(മനസ്സിൻ കവാടം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിന്‍ കവാടം (M)
ആലാപനം : വിധു പ്രതാപ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : മോഹന്‍ സിതാര
മനസ്സിന്‍ കവാടം (F)
ആലാപനം : സിസിലി   |   രചന : കെ ജയകുമാര്‍   |   സംഗീതം : മോഹന്‍ സിതാര