View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിവേലക്കാറു പോലെ ...

ചിത്രംവീരപുത്രൻ (2011)
ചലച്ചിത്ര സംവിധാനംപി റ്റി കുഞ്ഞു മുഹമ്മദ്‌
ഗാനരചനഇടശ്ശേരി
സംഗീതംരമേഷ് നാരായൺ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

aa... aa..

Kannivellakkaaru pole keralathil neele
kathir chorinja jaithrayaathra
njangalorppoo kaale... njangalorppoo kaale...
njangalorppoo kaale... njangalorppoo kaale...

Maappila lahalayenna peru kothi neele
maanushare veerppadachu
konnirunna kaalam.. konnirunna kaalam...
konnirunna kaalam.. konnirunna kaalam...

Marthyamaamsam jeevanulla marthyamaamsam ketti
mudra vacha waaganukal odi ninna kaalam..
odi ninna kaalam.. odi ninna kaalam...
odi ninna kaalam... odi ninna kaalam...

kannivellakaaru pole keralathil neele
kathir chorinja jaithrayaathra
njangalorppoo kaale... njangalorppoo kaale...
njangalorppoo kaale... njangalorppoo kaale...

Laathi kondum thokku kondum bheeshanippeduthi
kalthurunkil moonu panthi ittu kootti nokki
koodashakthi pathi pokki cheetti nivarthaadi
koottidendum aathmashakthi
thanne vettinedi.. thanne vettinedi...
thanne vettinedi.. thanne vettinedi...

paadidatte suswathanthra kandamuyarthengal
paadalamaam ninte keerthi thalamurakalkkaay
mangalaathmane muhammad abdu rahmaane..
abdu rahmaane muhammad abdu rahmaane..
muhammad abdu rahmaane...
muhammad abdu rahmaane..
muhammad abdu rahmaane...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ..

കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ
കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...

മാപ്പിളലഹളയെന്ന പേരു കൊത്തി നീളെ
മാനുഷരെ വീര്‍പ്പടച്ചു
കൊന്നിരുന്ന കാലം.. കൊന്നിരുന്ന കാലം...
കൊന്നിരുന്ന കാലം.. കൊന്നിരുന്ന കാലം...

മര്‍ത്ത്യമാംസം ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി
മുദ്ര വച്ച വാഗണുകള്‍ ഓടി നിന്ന കാലം..
ഓടി നിന്ന കാലം.. ഓടി നിന്ന കാലം...
ഓടി നിന്ന കാലം.. ഓടി നിന്ന കാലം...

കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ
കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...

ലാത്തി കൊണ്ടും തോക്കു കൊണ്ടും ഭീഷണിപ്പെടുത്തി
കൽത്തുറുങ്കിൽ മൂന്ന് പന്തി ഇട്ടു കൂട്ടി നോക്കി
കൂടശക്തി പത്തി പൊക്കി ചീറ്റി നിവർത്താടി
കൂട്ടിടേണ്ടും ആത്മശക്തി
തന്നെ വെറ്റി നേടി.. തന്നെ വെറ്റി നേടി...
തന്നെ വെറ്റി നേടി.. തന്നെ വെറ്റി നേടി...

പാടിടട്ടേ സുസ്വതന്ത്ര കണ്ഠമുയർത്തെങ്ങൾ
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്ക്കായ്
മംഗളാത്മനേ മുഹമ്മദബ്ദുറഹ്മാനേ..
അബ്ദുറഹ്മാനേ.. മുഹമ്മദബ്ദുറഹ്മാനേ..
മുഹമ്മദബ്ദുറഹ്മാനേ..
മുഹമ്മദബ്ദുറഹ്മാനേ..
മുഹമ്മദബ്ദുറഹ്മാനേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണോടു കണ്ണോരം (No Music)
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഇന്നീ കടലിൻ
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
കണ്ണോടു കണ്ണോരം
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
തുടരെ മദ്ദളവും
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : രമേഷ് നാരായൺ
വരിക വരിക
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അംശി നാരായണ പിള്ള   |   സംഗീതം : രമേഷ് നാരായൺ
വരൂ വരൂ
ആലാപനം : രമേഷ് നാരായൺ   |   രചന :   |   സംഗീതം : രമേഷ് നാരായൺ