തുടരെ മദ്ദളവും ...
ചിത്രം | വീരപുത്രൻ (2011) |
ചലച്ചിത്ര സംവിധാനം | പി റ്റി കുഞ്ഞു മുഹമ്മദ് |
ഗാനരചന | മോയിന്‍കുട്ടി വൈദ്യര് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ശങ്കര്‍ മഹാദേവന് |
വരികള്‍
Lyrics submitted by: Indu Ramesh Thudare maddalavum murashodu maruva ottakalum bajayodu dudikal daffukalum kaimani dunikal thaashakalaal... koduma phullukal phoolachoolakal kompu chankukalaal thakrudikal kolu thaalame odi chaadiyum swaf nifukalaal... (thudare... ) phudavi kidukida nediyil nedilkalum chodiye mudukida samayam samanedu kudave idayida chilarkal kayariyum idayil nada nada phunave bari bari barikal nikkuvadaayam idayil thikkuvadaayum baruvar okkuvadaayum anikal ippadi thaayum.. beerida porar shujaayikal aayuda phoduve aniyave belumatheerar kodumayar baal kanakkaarar... shooridakkirishi kaduthila chakkarakkaarar baliyarkal choori rumh durooa dushiyar kattarakkaarar... chotta phattakal kothum kothuli mattil kettiya billum kalluma katti chaattuli bemma bemmashu ettil phath adadu othadokkeyum okke ippadi ore thakka tharam anayvaare nikka ani ani nere mukkiyavar ida chere... thudare maddalavum murashodu maruva ottakalum bajayodu dudikal daffukalum kaimani dunikal thaashakalaal... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് തുടരെ മദ്ദളവും മുരശൊട് മരുവ ഒറ്റകളും ബജയൊട് ദുടികള്‍ ദഫുകളും കൈമണി ദുനികള്‍ താശകളാല്... കൊടുമ ഫുല്ലുകള് ഫൂളചൂളകള് കൊമ്പ് ചങ്കുകളാല് തകൃതികള്‍ കോള്താളമെ ഓടിചാടിയും സ്വഫ്നിഫുകളാല്... (തുടരെ... ) ഫുടവി കിടുകിട നെടിയില് നെടില്‍കളും ചൊടിയെ മുദുകിട സമയം സമനെടു കുടവെ ഇടയിട ചിലര്‍കള്‍ കയറിയും ഇടയില്‍ നട നട ഫുനവെ ബരിബരി ബരികള്‍ നിക്കുവദായം ഇടയില്‍ തിക്കുവദായും ബരുവര് ഒക്കുവദായും അണികള്‍ ഇപ്പടി തായും.. ബീരിദ പോരര് ശുജായികള്‍ ആയുദ ഫൊദുവെ അണിയവെ ബേലുമത്തീരര് കൊടുമയര് ബാള്‍ കണക്കാരര്... ശൂരിടക്കിരിശി കടുത്തില ചക്കരക്കാരര് ബാലിയര്കള് ചൂരി റുംഹ് ദൂറൂഅ ദുശിയര് കട്ടരക്കാരര്... ചൊട്ട ഫട്ടകള് കൊത്തും കൊത്തുളി മട്ടില്‍ കെട്ടിയ ബില്ലും കല്ലുമ കട്ടി ചാട്ടുളി ബെമ്മ ബെമ്മശു എട്ടില്‍ ഫത്ത് അദദ് ഒത്തദൊക്കെയും ഒക്കെ ഇപ്പടി ഓരെ തക്ക തരം അണയ്വാരെ നിക്ക അണി അണി നേരെ മുക്കിയവര്‍ ഇടചേരെ... തുടരെ മദ്ദളവും മുരശൊട് മരുവ ഒറ്റകളും ബജയൊട് ദുടികള്‍ ദഫുകളും കൈമണി ദുനികള്‍ താശകളാല്... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണോടു കണ്ണോരം (No Music)
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- ഇന്നീ കടലിൻ
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- കന്നിവേലക്കാറു പോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഇടശ്ശേരി | സംഗീതം : രമേഷ് നാരായൺ
- കണ്ണോടു കണ്ണോരം
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- വരിക വരിക
- ആലാപനം : എം ജി ശ്രീകുമാർ | രചന : അംശി നാരായണ പിള്ള | സംഗീതം : രമേഷ് നാരായൺ
- വരൂ വരൂ
- ആലാപനം : രമേഷ് നാരായൺ | രചന : | സംഗീതം : രമേഷ് നാരായൺ