View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poy Varoo Ponmakane ...

MovieOrma Maathram (2011)
Movie DirectorMadhu Kaithapram
LyricsKaithapram
MusicKaithapram Viswanath
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

poy varoo ponmakane achante poonkarale
nee engu poyennariyaathe thedunnu njaan veruthe
evideyaayaalum engu poyaalum sukhamaay vaazhuka nee
ennum njaanundaavum koode
poy varoo ponmakane achante poonkarale

ninneyorkkaathoru sandhyayumilla
ninneyorkkaathoru raavumilla
ninne marannoru nimishamilla
ninne thedaatha neramilla
kunje mathimathi ninte pareekshayil
thottu kazhinju njangal (kunje)

ini nee poyvaroo ponmakane achante poonkarale
nee engu poyennariyaathe thedunnu njaan veruthe

kunjilam thennalaay nin viral thodumbol
kanneermazhayil njaan nananju
ninte kurumbaay maampoo virinju
ninte kaalppaadil nizhal pathinju
kunje mathimathi onnum thaangaan
sheshiyilliniyee nenchil (kunje)

ini nee poyvaroo ponmakane achante poonkarale
nee engu poyennariyaathe thedunnu njaan veruthe
evideyaayaalum engu poyaalum sukhamaay vaazhuka nee
ennum njaanundaavum koode
poy varoo ponmakane achante poonkarale.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ
എവിടെയായാലും എങ്ങു പോയാലും സുഖമായ് വാഴുക നീ
എന്നും ഞാനുണ്ടാവും കൂടെ
(പോയ് വരൂ)
നിന്നെ ഓര്‍ക്കാതൊരു സന്ധ്യയുമില്ല
നിന്നെ ഓര്‍ക്കാതൊരു രാവുമില്ല
നിന്നെ മറന്ന്നൊരു നിമിഷമില്ല
നിന്നെ തേടാത്ത നേരമില്ല
കുഞ്ഞേ മതിമതി നിന്റെ പരീക്ഷയില്‍
തോറ്റു കഴിഞ്ഞു ഞങ്ങള്‍ (കുഞ്ഞേ)

ഇനി നീ പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ

കുഞ്ഞിളം തെന്നലായ് നിന്‍ വിരല്‍ തൊടുമ്പോള്‍
കണ്ണീര്‍ മഴയില്‍ ഞാന്‍ നനഞ്ഞു
നിന്റെ കുറുമ്പായ് മാമ്പൂ വിരിഞ്ഞു
നിന്റെ കാല്പാടില്‍ നിഴല്‍ പതിഞ്ഞു
കുഞ്ഞേ മതിമതി ഒന്നും താ‍ങ്ങാന്‍
ശേഷിയില്ലിനിയീ നെഞ്ചില്‍ (കുഞ്ഞേ)

ഇനി നീ പോയ് വരൂ പൊന്മകനേ അച്ഛന്റെ പൂങ്കരളേ
നീ എങ്ങു പോയെന്നറിയാതെ തേടുന്നു ഞാന്‍ വെറുതേ
എവിടെയായാലും എങ്ങു പോയാലും സുഖമായ് വാഴുക നീ
എന്നും ഞാനുണ്ടാവും കൂടെ
(പോയ് വരൂ)


Other Songs in this movie