

Ithiri Chakkara Nulli ...
Movie | Seniors (2011) |
Movie Director | Vaisakh |
Lyrics | Anil Panachooran |
Music | Jassie Gift |
Singers | Anuradha Sriram, Jassie Gift, Imran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sandhya Prakash Shikkumomana Shikkumomana Shikkumomana aa Shikkumomana Shikkumomana Shikkumomana Shikkumomana shikku Shikkumomana Shikkumomana Shikkumomana shikku Ithiri chakkara nulleettothiri sneham thaa Shikkumomana Shikkumomana Shikkumomana shikku Munthirichaarilurangaanithiri vegam vaa Shikkumomana Shikkumomana Shikkumomana shikku Munthaani kothiyazhikkaam chandaale choonda korukkaam Kannaaram pothikkalikkaam koode poroolle Kannaale thottu vilichaal nenchaake chandanam chorum Sindoora sandhya pakarnnoru neram rathiraagam ee raavin mele thookaan poroo Shikkumomana Shikkumomana Shikkumomana shikku Shikkumomana Shikkumomana Shikkumomana shikku Premam poonchirakolum punchiriyallaa daaham immini daaham raappani daaham (2) aalappuzha puzhayevide chollithanna nerevide Kallakkolam kettaathe nee pulkaan poroolle Maarivillu kandu mayangi thalamegham kandu nadungi Kalla premamullaale nee kollaan povalle Raavithu chaayum munne engum chinnum thaaram koyyande Shikkumomana Shikkumomana Shikkumomana shikku Shikkumomana Shikkumomana Shikkumomana shikku Raagam raathiri pookkum moham Manmadha moham sammathabhaavam (2) allimalarkkaavalayo chellacheru kaattariyo kaavu theendi gaanam thullum olapponnaaram allimalarkkaavevide chellakkili paattevide Novum thaangippokum neram venam kinnaaram Vaalyakkaaru paadum munne vandum chendum thammil cherande Shikkumomana Shikkumomana Shikkumomana shikku Shikkumomana Shikkumomana Shikkumomana shikku (ithiri chakkara nulli...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ആ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് മുന്താണി കൊത്തിയഴിക്കാം ചുണ്ടാലേ ചൂണ്ട കൊരുക്കാം കണ്ണാരം പൊത്തിക്കളിക്കാം കൂടെ പോരൂല്ലേ കണ്ണാലേ തൊട്ടു വിളിച്ചാൽ നെഞ്ചാകെ ചന്ദനം ചോരും സിന്ദൂര സന്ധ്യ പകർന്നൊരു നേരം രതിരാഗം ഈ രാവിൻ മേലേ തൂകാൻ പോരൂ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് പ്രേമം പൂഞ്ചിറകോലും പുഞ്ചിരിയല്ലാ ദാഹം ഇമ്മിണി ദാഹം രാപ്പണി ദാഹം (2) ആലപ്പുഴ പുഴയെവിടെ ചൊല്ലിത്തന്ന നേരെവിടെ കള്ളക്കോലം കെട്ടാതെ നീ പുൽകാൻ പോരൂല്ലേ മാരിവില്ലു കണ്ടു മയങ്ങി താളമേഘം കണ്ടു നടുങ്ങി കള്ളപ്രേമമുള്ളാളേ നീ കൊള്ളാൻ പോവല്ലേ രാവിതു ചായും മുന്നേ എങ്ങും ചിന്നും താരം കൊയ്യണ്ടേ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് രാഗം രാത്തിരി പൂക്കും മോഹം മന്മഥ മോഹം സമ്മത ഭാവം (2) അല്ലിമലർക്കാവലയോ ചെല്ലച്ചെറു കാറ്ററിയോ കാവു തീണ്ടി ഗാനം തുള്ളും ഓലപ്പൊന്നാരം അല്ലിമലർക്കാവെവിടേ ചെല്ലക്കിളി പാട്ടെവിടെ നോവും താങ്ങിപ്പോകും നേരം വേണം കിന്നാരം വാല്യക്കാരു പാടും മുന്നേ വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേ ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് ശിക്കുമൊമന ശിക്കുമൊമന ശിക്കുമൊമന ശിക്ക് (ഇത്തിരി ചക്കര...) |
Other Songs in this movie
- Neram thettippoyaalum
- Singer : Pradeep Babu, Ramesh Babu, Shyam Prasad, Vipin Xavier, KR Nithin | Lyrics : Santhosh Varma | Music : Alex Paul
- Aaraamam Niranje
- Singer : Benny Dayal, Lakshmi (New) | Lyrics : Santhosh Varma | Music : Alphonse Joseph