View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയനിലാ ...

ചിത്രംതേജാഭായ് ആന്‍ഡ്‌ ഫാമിലി (2011)
ചലച്ചിത്ര സംവിധാനംദീപു കരുണാകരന്‍
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംഷാന്‍ റഹ്മാന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Pranayanilaa pavizhamithaa pulakamithaa
pranayamithethrayethrayethra sundaram
chashakamithaa madhuramithaa ithuvazhi vaa
jeevithamethrayethrayethra mohanam
sugandhiyaam suvarnna sandhyayil
varoo priye vilola chandrike - he
varoo varoo kinaavilen priye vilaasalolayaay
vasanthamethrayethra sundaram

Hey baby I wanna love you
Hey baby dont wanna leave you

Thirakalithaa theeramithaa ithuvazhi vaa
alakadalethrayethrayethra sundaram
thennalithaa minnalithaa thudikalithaa
puthumazhayethrayethrayethra sundaram
sitarile sunaada thanthri than
swarangalaay thalodayaanu nee - hee
swarangalil padangalaay
priye parannirangu nee
kinaavithethrayethrayethra sundaram

Hey baby I wanna love you
Hey baby dont wanna leave you

nin mukham sandhyayil poovu pole sundaram
mulamkuzhal paattu pol nin swaram manoharam
aadyamaay kanda naalmuthalkku njaan
ninnil veenalinju poy alinju poy
ethranaal thedi njaan ninneyonnu kaanuvaan
nirangalil mayanguvaan ethranaal kothichu njaan
aadyamaay kettu njaan alinju poy ninte gaanadhaarayil
sundaree sugandhiyaam suvarnna sandhyayil
varoo priye vilola chandrike - he
varoo varoo kinaavilen priye vilaasalolayaay
vasanthamethrayethra sundaram

Hey baby I wanna love you
Hey baby dont wanna leave you
Hey baby I wanna love you
Hey baby dont wanna leave you...
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രണയനിലാ പവിഴമിതാ പുളകമിതാ
പ്രണയമിതെത്രയെത്രയെത്ര സുന്ദരം
ചഷകമിതാ മധുരമിതാ ഇതുവഴി വാ
ജീവിതമെത്രയെത്രയെത്ര മോഹനം
സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയില്‍
വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
വരൂ വരൂ കിനാവിലെന്‍ പ്രിയേ വിലാസലോലയായ്
വസന്തമെത്രയെത്ര സുന്ദരം...

ഹേ ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി ഡോണ്ട് വാണ്ട്‌ ടു ലീവ് യു

തിരകളിതാ തീരമിതാ ഇതുവഴി വാ
അലകടലെത്രയെത്രയെത്ര സുന്ദരം
തെന്നലിതാ മിന്നലിതാ തുടികളിതാ
പുതുമഴയെത്രയെത്രയെത്ര സുന്ദരം
സിത്താറിലെ സുനാദ തന്ത്രി തന്‍
സ്വരങ്ങളായ് തലോടയാണ് നീ - ഹീ
സ്വരങ്ങളില്‍ പദങ്ങളായ്
പ്രിയേ പറന്നിറങ്ങു നീ
കിനാവിതെത്രയെത്രയെത്ര സുന്ദരം...

ഹേ ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി ഡോണ്ട് വാണ്ട്‌ ടു ലീവ് യു

നിന്‍ മുഖം സന്ധ്യയില്‍ പൂവ് പോലെ സുന്ദരം
മുളങ്കുഴല്‍ പാട്ട് പോല്‍ നിന്‍ സ്വരം മനോഹരം
ആദ്യമായ് കണ്ട നാള്‍മുതല്‍ക്കു ഞാന്‍
നിന്നില്‍ വീണലിഞ്ഞു പോയ്‌ അലിഞ്ഞു പോയ്‌
എത്രനാള്‍ തേടി ഞാന്‍ നിന്നെയൊന്നു കാണുവാന്‍
നിറങ്ങളില്‍ മയങ്ങുവാന്‍ എത്രനാള്‍ കൊതിച്ചു ഞാന്‍
ആദ്യമായ് കേട്ടു ഞാന്‍ അലിഞ്ഞു പോയ്‌ നിന്റെ ഗാനധാരയില്‍
സുന്ദരീ സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയില്‍
വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
വരൂ വരൂ കിനാവിലെന്‍ പ്രിയേ വിലാസലോലയായ്
വസന്തമെത്രയെത്ര സുന്ദരം...

ഹേ ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി ഡോണ്ട് വാണ്ട്‌ ടു ലീവ് യു
ഹേ ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി ഐ വാണ്ട്‌ ടു ലവ് യു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഞ്ചിരിക്കെ പുഞ്ചിരിക്കെ
ആലാപനം : റിമി ടോമി, ബെന്നി ദയാല്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
വെറും നാടകം ജീവിതങ്ങൾ
ആലാപനം : ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ഒരു മധുരക്കിനാവിൻ ലഹരി (റീസംഗ്)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം, ദീപക്‌ ദേവ്‌
പ്രണയനിലാ
ആലാപനം : ദീപക്‌ ദേവ്‌, ഷാന്‍ റഹ്മാന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌