കാണും കണ്ണിനു് ...
ചിത്രം | സി ഐ ഡി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by madhavabhadran on February 5, 2011 കാണും കണ്ണിനു പുണ്യം നല്‍കിയ കാനനമേ വരൂ കാനനമേ കരളുകള്‍ നീളെ കുളിരൊളി തൂവും കാവുകളേ പൂങ്കാവുകളേ കലയും മാനും കലരുവതൊരിടം കളകളമഴകിയ ചോലകളൊരിടം പാലത്തണലില്‍ പശുമൃഗമോടും ബാലത്തരുണികള്‍ പാടുവതൊരിടം കോലക്കുയിലിന്നോടക്കുഴലില്‍ കോമളനാദം നല്‍കിയതാരോ ഈ നീലക്കുന്നിനുവെള്ളപ്പട്ടുകള്‍ നെയ്തു കൊടുത്തവാരോ (കാണും ) നിനച്ചു മകളുടെ വരവിതു - കണ്ണുകള്‍ നിറഞ്ഞു വത്സലരുചിയാലേ ഇരിക്കുമെന്‍പ്രിയദൈവതമച്ഛനെ - മനം കുളുര്‍ക്കെക്കാണും ഞാന്‍ കനിഞ്ഞു പിച്ചനടത്തിയൊരപ്പന്‍ കൈകളില്‍ വീണുകളിക്കും ഞാന്‍ കാനനമോഹന ഭംഗികളിനിയാ കണ്‍കളിലൂടെ കാണും ഞാന്‍ ---------------------------------- Added by devi pillai on February 6, 2011 kaanum kanninu punyam nalkiya kaananame varu kaananame karalukal neele kuliroli thoovum kaavukale poonkaavukale kalayum maanum kalaruvathoridam kalakalamazhakiya cholakaloridam paalathanalil pashumrigamodum baalatharunikal paaduvathoridam kolakkuyilinnodakkuzhalil komalanaadam nalkiyathaaro? ee neelakkunninu vellappattukal neythu koduthavaraaro... ninachu makalude varavithu kannukal niranju valsalaruchiyaale irikkumen priyadaivathamachane manam kulirkke kaanum njan kaninju pichanadathiyorappan kaikalil veenukalikkum njan kaanana mohana bhangikaliniyaa kankaliloode kaanum njan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൈതൈതക തൈതൈതോം
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൈമുതല്‍ വെടിയാതെ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തേയിലത്തോട്ടം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലമെല്ലാമുല്ലാസം
- ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാനനം വീണ്ടും
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരുവിന്‍ വരുവിന്‍
- ആലാപനം : എം സരോജിനി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നില്ല് നില്ല്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മലനാടിൻ മക്കൾ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയല്ലെയീ കല്യാണഭാവന
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍