റാപ്പുകളുടെ ...
ചിത്രം | വാടാമല്ലി (2011) |
ചലച്ചിത്ര സംവിധാനം | ആല്‍ബർട്ട് ആന്റണി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ശ്യാം ബാലകൃഷ്ണന് |
ആലാപനം | പി ജി രാഗേഷ്, സുർമുഖി |
വരികള്‍
Raappukalude varikal cholluka Chadulam chadulam chuvadil neenthuka Puthiya kidila nadana kalakalaaduka Thaka thaka thaka thaka thakathimi thakajanu Raakkiliyude makale paaduka Madhuram madhuram thaniye meettuka Pazhaya pathiru jathikalakale maattuka Ini muthalulakinu janithaka sarigama Lokamanassinu fusionaruliya samgeethathin lessonsellaam padhichavane venaminiyoru vega swaralayamode naadan syllabus namukkudane poyille mazhayude samgeetham maanjille kalakala samgeetham Bhoolokam neele moolaan Onnaay paadaan adipoli samgeetham paadaan vaa mazhayude ponmaane koodaan vaa puzhayude poomeene kaithaala perumakalode poroo poroo abhinava maaraare (raappukalude...) Nelppaadam koyyaano aalillaathaayille Koythinte paatto poyppoyille Nannaayi paakaano vithillaathaayille Nelppaadangal paazhaayille Nanu nilaavinte paaloorunna vaayppaatto kaashikku poyille Madhuramoorunna thaarattinte thaalangal vanyamaayille Vaaneedevee nee thaamarappoo vaasalile vou vou vou vou vaavoo maaye maayaathe maanasathil vaazhane vou vou vou vou vaavoo Annathe aaraattam innillaathaayille maavelippaatto kedaayille naarangaappaalilla chundakkaa randalla naadodi nee paayunnalle Ithalu polulla premaananda geethangal paade poyille Karalu thedunna raagaananda theerangal anyamaayille Vaaneedevee nee thaamarappoo vaasalile vou vou vou vou vaavoo maaye maayaathe maanasathil vaazhane vou vou vou vou vaavoo (raappukalude...) | റാപ്പുകളുടെ വരികൾ ചൊല്ലുക ചടുലം ചടുലം ചുവടിൽ നീന്തുക പുതിയ കിടില നടന കലകളാടുക തക തക തക തക തകതിമി തകജണു രാക്കിളിയുടേ മകളേ പാടുക മധുരം മധുരം തനിയെ മീട്ടുക പഴയ പതിരു ജതികളകലെ മാറ്റുക ഇനിമുതലുലകിനു ജനിതക സരിഗമ ലോകമനസ്സിനു ഫ്യൂഷനരുളിയ സംഗീതത്തിൻ ലെസ്സൺസെല്ലാം പഠിച്ചവനേ വേണമിനിയൊരു വേഗ സ്വരലയമോടെ നാടൻ സിലബസ് നമുക്കുടനേ പോയില്ലേ മഴയുടെ സംഗീതം മാഞ്ഞില്ലേ കളകള സംഗീതം ഭൂലോകം നീളേ മൂളാൻ ഒന്നായ് പാടാൻ അടിപൊളി സംഗീതം പാടാൻ വാ മഴയൂടെ പൊന്മാനേ കൂടാൻ വാ പുഴയുടെ പൂമീനേ കൈത്താളപെരുമകളോടെ പോരൂ പോരൂ അഭിനവ മാരാരേ (റാപ്പുകളുടെ...) നെല്‍പ്പാടം കൊയ്യാനോ ആളില്ലാതായില്ലേ കൊയ്ത്തിന്റെ പാട്ടോ പൊയ്പ്പോയില്ലേ നന്നായി പാകാനോ വിത്തില്ലാതായില്ലേ നെല്‍പ്പാടങ്ങൾ പാഴായില്ലേ നനുനിലാവിന്റെ പാലൂറുന്ന വായ്പ്പാട്ടോ കാശിക്കു പോയില്ലേ മധുരമൂറുന്ന താരാട്ടിന്റെ താളങ്ങൾ വന്യമായില്ലേ വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ അന്നത്തെ ആറാട്ടം ഇന്നില്ലാതായില്ലേ മാവേലിപ്പാട്ടോ കേടായില്ലേ നാരങ്ങാപ്പാലില്ല ചുണ്ടയ്ക്കാ രണ്ടല്ല നാടോടി നീ പായുന്നല്ലേ ഇതളു പോലുള്ള പ്രേമാനന്ദഗീതങ്ങൾ പാടെ പോയില്ലേ കരളു തേടുന്ന രാഗാനന്ദ തീരങ്ങൾ അന്യമായില്ലേ വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ (റാപ്പുകളുടെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീയോ പുഴപോലെയെന്
- ആലാപനം : നീത സുഭിര് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- അനുരാഗത്തേന്‍
- ആലാപനം : കെ കെ നിഷാദ്, സുർമുഖി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- തൂമഞ്ഞിന്‍ [F ]
- ആലാപനം : കെ എസ് ചിത്ര, യു കൃഷ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- നീയോ പുഴപോലെയെന്
- ആലാപനം : നീത സുഭിര്, കെ കെ നിഷാദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്