View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aakaashameda ...

MovieKottaarathil Kuttibhootham (2011)
Movie DirectorBasheer, Kumar Nanda
LyricsRajeev Alunkal
MusicShamej Sreedhar
SingersVidhu Prathap

Lyrics

Lyrics submitted by: Sandhya Prakash

Ullalalalla le oh Ullalalalla le oh Ullalalalla le oh oh
Ullalalalla le oh Ullalalalla le oh Ullalalalla le oh oh

Aakaashameda vilakkedukkaam
athinullil thaara thiri thelikkaam
Naamothu chernnu kuthichuyaraam
lokangalaake pidichadakkaam
meghangalodu sora parayaam
naamothu chernnu rasichalayaam
mazhavil mettile mainappenninorazhakulla
pudava kodukkaam
ee kadalala neenthikkadakkaam

Ullalalalla le oh Ullalalalla le oh Ullalalalla le oh oh
Ullalalalla le oh Ullalalalla le oh Ullalalalla le oh oh

Moovanthi theerathu munnaazhipponninte
pooppanthal kettiyathaaraanu
Kaanaathoru swapnathin kalkanda
kaineettam nalkaanaayethiyathaaraanu
ee thirayeppole chirikkaam
nomparamokke marakkaam(2)
nalloru naalin nanmayil mungi
nivarnniniyaaraadaam

Ullalalalla le oh Ullalalalla le oh Ullalalalla le oh oh
Ullalalalla le oh Ullalalalla le oh Ullalalalla le oh oh

Maanathe maalaakhe ninnodothaanallo
mohathin munthiriyathaazham
Chirakerippaaraanaay chuduvenal
theernnallo ithu namude nalla mazhakkaalam
poonthirayethottu rasikkaam
punchiri kondu niraykkaam(2)
Puthuma niranjoreeyaaghoshathin
chirakathilereedaam

Ullalalalla le oh Ullalalalla le oh Ullalalalla le oh oh
Ullalalalla le oh Ullalalalla le oh Ullalalalla le oh oh
(Aakaashameda Vilakkedukkaam....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

ആകാശമേട വിലയ്ക്കെടുക്കാം
അതിനുള്ളിൽ താര തിരി തെളിക്കാം
നാമൊത്തു ചേർന്നു കുതിച്ചുയരാം
ലോകങ്ങളാകെ പിടിച്ചടക്കാം
മേഘങ്ങളോട് സൊറ പറയാം
നാമൊത്തു ചേർന്നു രസിച്ചലയാം
മഴവിൽ മേട്ടിലെ മൈനപ്പെണ്ണിനൊരഴകുള്ള
പുടവ കൊടുക്കാം
ഈ കടലല നീന്തിക്കടക്കാം

ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

മൂവന്തിത്തീരത്ത് മുന്നാഴിപ്പൊന്നിന്റെ
പൂപ്പന്തൽ കെട്ടിയതാരാണ്
കാണാത്തൊരു സ്വപ്നത്തിൻ കൽക്കണ്ട
കൈനീട്ടം നൽകാനായെത്തിയതാരാണ്
ഈ തിരയെപ്പോലെ ചിരിക്കാം
നൊമ്പരമൊക്കെ മറക്കാം (2)
നല്ലൊരു നാളിൻ നന്മയിൽ മുങ്ങി
നിവർന്നിനിയാറാടാം

ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

മാനത്തെ മാലാഖേ നിന്നോടൊത്താണല്ലോ
മോഹത്തിൻ മുന്തിരിയത്താഴം
ചിറകേറിപ്പായാനായ് ചുടുവേനൽ
തീർന്നല്ലോ ഇതു നമ്മുടെ നല്ല മഴക്കാലം
പൂന്തിരയെത്തൊട്ടു രസിക്കാം
പുഞ്ചിരി കൊണ്ടു നിറയ്ക്കാം (2)
പുതുമ നിരഞ്ഞൊരീയാഘോഷത്തിൻ
ചിറകതിലേറീടാം

ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
(ആകാശമേട വിലക്കെടുക്കാം..)


Other Songs in this movie

Maayavi Thennale
Singer : Rimi Tomy   |   Lyrics : Rajeev Alunkal   |   Music : Samad Priyadarshini
Kuttibhootham
Singer : Nivya, Soumya Sanathanan   |   Lyrics : Rajeev Alunkal   |   Music : Shamej Sreedhar
Kuttibhootham
Singer : MG Sreekumar   |   Lyrics : Rajeev Alunkal   |   Music : Shamej Sreedhar
Aakaashameda
Singer : Afsal, Vidhu Prathap   |   Lyrics : Rajeev Alunkal   |   Music : Shamej Sreedhar