Naavoru ...
Movie | The Train (2011) |
Movie Director | Jayaraj |
Lyrics | Jayaraj |
Music | Sreenivas |
Singers | KJ Yesudas, Latha Hentry, Sharanya Sreenivas |
Lyrics
Lyrics submitted by: Dr. Susie Pazhavarical naavoru paadoo kuyile pookkalamittu pulari kumiyadikku mayile kuravayidu kuruvee (naavoru) poove poli paadumamme puliveshamittu veyilu chillaattamaadoo kaatte thullikkalikkoo thumpee (naavoru padoo...) poove poli poove poli poove (4) kannaanthali muttathu unni pirannallo unnikku kottaanum paadaanum (kannaanthali) thudiyum thudikkolum parayum parakkolum poove poli poove poli poove kaikotti paadoo amme naakkila vechu manassu pookkula veykkoo mukile thudi thudikkoo ninave (naavoru...) poove poli poove poli poove (4) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാവോറു പാടൂ കുയിലേ പൂക്കളമിട്ടു പുലരി കുമ്മിയടിക്ക് മയിലേ കുരവയിടു കുരുവീ (2) പൂവേ പൊലി പാടുമമ്മേ പുലിവേഷമിട്ടു വെയില് ചില്ലാട്ടമാടൂ കാറ്റേ തുള്ളിക്കളിക്കു തുമ്പീ (നാവോറ് പാടൂ..) പൂവേ പൊലി പൂവേ പൊലി പൂവേ (4) കണ്ണാന്തളി മുറ്റത്ത് ഉണ്ണി പിറന്നല്ലോ ഉണ്ണിക്കു കൊട്ടാനും പാടാനും (2) തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പൊലി പൂവേ പൊലി പൂവേ കൈകൊട്ടി പാടൂ അമ്മേ നാക്കില വച്ചു മനസ്സ് പൂക്കുല വെയ്ക്കൂ മുകിലേ തുടി തുടിക്കൂ നിനവേ (നാവോറ് പാടൂ..) |
Other Songs in this movie
- Ladki
- Singer : Sreenivas, Hishaam, Maya Sreecharan | Lyrics : | Music : Sreenivas
- Ithile Varoo [M]
- Singer : Sreenivas | Lyrics : Rafeeq Ahamed | Music : Sreenivas
- Ithile Varoo[F]
- Singer : Sujatha Mohan | Lyrics : Rafeeq Ahamed | Music : Sreenivas
- Chirakingu [D]
- Singer : Arvind Venugopal, Sharanya Sreenivas | Lyrics : Rafeeq Ahamed | Music : Sreenivas
- Chirakengu [F]
- Singer : Alka Ajith | Lyrics : Rafeeq Ahamed | Music : Sreenivas