

Bilsila ...
Movie | Three Kings (2011) |
Movie Director | VK Prakash |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | Jayasurya |
Lyrics
ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ എന്നെക്കാണാൻ എന്തൊരു ചന്തം നിന്നെക്കാണാൻ അതിലും ചന്തം നമ്മൾ രണ്ടും ഒന്നായി ചേർന്നാൽ അതിലും എന്തൊരു ചന്തന്തം ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ എന്നെക്കാണാൻ ഷാറൂഖ് ഖാൻ നിന്നെക്കാണാൻ നയൻതാര നമ്മൾ രണ്ടും കൂടിയാപ്പിന്നെ ബിൽസില ബിൽസില ബിൽസില ഹേ What is this? This is our അണ്ണാച്ചി step Come on കണ്ണുകണ്ടാൽ ആഹാ... കണ്ടുകണ്ടാൽ ചെമ്പരത്തി പൂവിരിഞ്ഞതു പോലെ പല്ലുകണ്ടാൽ ആ ഹോയ് ഹോയ്... പല്ലുകണ്ടാൽ ഹാ... പല്ലുകണ്ടാൽ ചെത്തിവെച്ച ശീമച്ചക്ക പോലെ ചുണ്ടുകണ്ടാൽ വൗ... ചുണ്ടുകണ്ടാൽ ഓ... നിന്റെ ചുണ്ടുകണ്ടാൽ ചായം തേച്ച ചായസഞ്ചി പോലെ ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹെഹെഹേ എന്നെക്കാണാൻ ഷാറൂഖ് ഖാൻ നിന്നെക്കാണാൻ നയൻതാര നമ്മൾ രണ്ടും കൂടിയാപ്പിന്നെ ബിൽസില ബിൽസില ബിൽസില ഹാ ഹാ Is the music of the Indian democratic Kochi Yo Yo Come on baby, come on Ya, Let's play Dance baby, dance Wow! I love Kerala Oh really? മനസ്സിൽ ലഡ്ഡു പൊട്ടി പ നി ധ പ മ ഗ രി സ This is the rare music of the Indian ബിൽസില കേട്ടാൽ ബിൽസില കേട്ടാൽ ഹാർട്ടിലാകെ കമ്പിത്തിരികൾ കത്തും കുമിള പോലെ... കുമിള പോലെ... കുമിള പോലുള്ള ജീവിതം ബിൽസില കേട്ടാൽ ഹാപ്പിയാകും ഹാപ്പിയാകും ഞങ്ങൾ ഹാപ്പിയാകും ഹാപ്പിയാകും ഞങ്ങൾ ഹാപ്പിയാകും സ ഗ രി മ ഗ രി ഗ ഹാപ്പിയാക്കും ഞങ്ങൾ ഹാപ്പിയാക്കും ഹാപ്പിയാക്കും ഞങ്ങൾ ഹാപ്പിയാക്കും ആ ആ ആ... ബിൽസില |
Other Songs in this movie
- Paara Paara
- Singer : Anoop Shankar, Jerry John | Lyrics : Shibu Chakravarthy | Music : Ouseppachan
- Pachakuthu
- Singer : Franco, Anoop Shankar | Lyrics : Shibu Chakravarthy | Music : Ouseppachan
- Chakkaramaavin
- Singer : Shweta Mohan, Anoop Shankar | Lyrics : Shibu Chakravarthy | Music : Ouseppachan