കാലമെല്ലാമുല്ലാസം ...
ചിത്രം | സി ഐ ഡി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം |
വരികള്‍
Added by madhavabhadran on February 4, 2011 കാലമെല്ലാംമുല്ലാസംകൊണ്ടാടാമേ ഇനി കൗതുകത്തോടാടിപ്പാടിക്കൂടാമേ കൈയൂക്കാല്‍ നമ്മള്‍ നേടിയ സങ്കേതം - ഇതു കനകംവെള്ളികള്‍ കാഴ്ചവെയ്ക്കും സന്തോഷം കാഞ്ചനപ്പെണ്ണേ വാവാ കാഞ്ചനപ്പെണ്ണേ കരളു മറന്നേ ഒരു കവിത പറഞ്ഞേ കോട്ടയിടിക്കും കൊള്ളയടിക്കും നാട്ടിന്റെ നേട്ടങ്ങള്‍ തട്ടിപ്പറിക്കും ഇന്നലെയില്ലാ വരും നാളെയുമില്ലാ ഇന്നു രസിക്കാം നമുക്കിന്നു രസിക്കാം കടമിഴിയാളേ കളിവലകള്‍ വീശും കരിമീന്‍ പോലെ കണ്ടു നില്‍പ്പവര്‍ വീഴും കൊള്ളയിട്ടവര്‍ പൊന്നും വെള്ളിയും നേരത്തേ കൊണ്ടാടിച്ചേരുമിസ്സങ്കേതത്തില്‍ അന്തരമില്ല ഭയചിന്തകളില്ലാ ആനന്ദമല്ലാതൊന്നുമന്തിക്കുത്തില്ല കൊള്ളും കൊലയുമായു് ചെല്ലുന്നു ലോകത്തെ വെല്ലുവിളിക്കുന്ന വീരന്മാരേ അല്ലുംപകലും കളിയും ചിരിയുമായു് ആനന്ദമാനന്ദമാനന്ദമേ നമുക്കിന്നലെയില്ലാ വരും നാളെയുമില്ലാ ഇന്നു രസിക്കാം നമുക്കിന്നു രസിക്കാം ---------------------------------- Added by devi pillai on February 6, 2011 kaalamellaamullaasam kondaadaame ini kouthukathodaadippaadi koodaame kayyookkaal nammal nediya sanketham- ithu kanakam vellikal kaazhcha vaykkum santhosham kaanchanappenne vaa kaanchanappenne karalumaranne oru kavitha paranje kottayidikkum kollayadikkum naadinte nettangal thattipparikkum innaleyilla varum naaleyumilla innu rasikkaam namukkinnu rasikkaam kadamizhiyaale kalivalakal veeshum karimeen pole kandu nilppavar veezhum kollayittavar ponnum velliyum nerathe kondaadicherumissankethathil antharamilla bhaya chinthakalillaa aanandamallaathonnumanthikkuthilla kollum kolayumaay chellunnu lokathe velluvilikkunna veeranmaare allum pakalum kaliyum chiriyumaay aanandamaanandamaanandame namukkunnaleyillaa varum naaleyumilla innu rasikkaam namukkinnu rasikkaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൈതൈതക തൈതൈതോം
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൈമുതല്‍ വെടിയാതെ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാണും കണ്ണിനു്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തേയിലത്തോട്ടം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാനനം വീണ്ടും
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരുവിന്‍ വരുവിന്‍
- ആലാപനം : എം സരോജിനി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നില്ല് നില്ല്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മലനാടിൻ മക്കൾ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയല്ലെയീ കല്യാണഭാവന
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍