കിനാവിന്റെ മിനാരത്തില്‍ [M] ...
ചിത്രം | ആദാമിന്റെ മകന് അബു (2011) |
ചലച്ചിത്ര സംവിധാനം | സലിം അഹമ്മദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ഹരിഹരന് |
വരികള്‍
Lyrics submitted by: Sandhya Prakash Kinaavinte minaarathil irikkum praave kathirmani uthirmani orukkunno nee Cheruthooval chirakaale ananthamaam neelavaanam Alakkaano kothikkunnu manippiraave (Kinaavinte...) Veyilcheelukal vellimanalppaayayil Manassilaasha korthu vecha manikalenna pol japamaalayaakave thunayaakumo varam (Kinaavinte...) Kinaappeelikal kochu nilaathundukal Karalinullil kootti vecha pavizhamuthukal Thiramaala polave kuthi kollumee manam (Kinaavinte....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ കതിർമണി ഉതിർമണി ഒരുക്കുന്നോ നീ ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ (കിനാവിന്റെ...) വെയിൽച്ചീളുകൾ വെള്ളിമണല്പ്പായയിൽ (2) മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ ജപമാലയാകവേ തുണയാകുമോ വരം (കിനാവിന്റെ...) കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2) കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ തിരമാല പോലവേ കുതി കൊള്ളുമീ മനം (കിനാവിന്റെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തോലക്കുന്നത്തെ
- ആലാപനം : സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- കിനാവിന്റെ മിനാരത്തില്‍ [F]
- ആലാപനം : മധുശ്രീ നാരായൺ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- മുത്തോലക്കുന്നത്തെ [M]
- ആലാപനം : ശ്രീനിവാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- മക്കാ മദീനത്തില്
- ആലാപനം : രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ