മുത്തോലക്കുന്നത്തെ [M] ...
ചിത്രം | ആദാമിന്റെ മകന് അബു (2011) |
ചലച്ചിത്ര സംവിധാനം | സലിം അഹമ്മദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ശ്രീനിവാസ് |
വരികള്‍
Mutholakkunnathe Pachola thathamma Muthum thedi nadannu Athimarathinte chottilavalkkoru Vithu kitti oru vithu kitti Mutholakkunnathe Pachola thathamma Muthum thedi nadannu nadannoo nadannoo.. Nattu nanachu kothichirunnu koode punnaaramaaranum koottirunnu orila eerila thaalu vannu oro kinaavum virinju ninnu Mutholakkunnathe Pachola thathamma Muthum thedi nadannu nadannu..nadannu.. Kunjichirakukal neeril mukki Chennu nanachu chedi valarnnu Thinkalum thaarakavum chaayurangum Pachilakkoodaaramaay Mutholakkunnathe Pachola thathamma Muthum thedi nadannu nadannoo. Athimarathinte kombathu kochilam koodonnu koottaan thathakal randaalum chennappol putharinellumaay vannappol poovilla kaayillilakalillaa athiyilothiri podu maathram athiyilothiri podu maathram (mutholakkunnathe...) | മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു വിത്തു കിട്ടി ഒരു വിത്തു കിട്ടി മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ... നടന്നു.... നട്ടു നനച്ചു കൊതിച്ചിരുന്നു കൂടെ പുന്നാരമാരനും കൂട്ടിരുന്നു (2) ഓരില ഈരില താളു വന്നു ഓരോ കിനാവും വിരിഞ്ഞു നിന്നു മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ... നടന്നു.... കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കി ചെന്നു നനച്ചു ചെടി വളർന്നു തിങ്കളും താരവും ചായുറങ്ങും പച്ചിലക്കൂടാരമായി... മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ... അത്തിമരത്തിന്റെ കൊമ്പത്ത് കൊച്ചിളംകൂടൊന്നു കൂട്ടാൻ തത്തകൾ രണ്ടാളും ചെന്നപ്പോൾ പുത്തരിനെല്ലുമായ് വന്നപ്പോൾ പൂവില്ല കായില്ലിലകളില്ലാ അത്തിയിലൊത്തിരി പോടു മാത്രം അത്തിയിലൊത്തിരി പോടു മാത്രം (മുത്തോലക്കുന്നത്തെ .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തോലക്കുന്നത്തെ
- ആലാപനം : സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- കിനാവിന്റെ മിനാരത്തില്‍ [F]
- ആലാപനം : മധുശ്രീ നാരായൺ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- കിനാവിന്റെ മിനാരത്തില്‍ [M]
- ആലാപനം : ഹരിഹരന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- മക്കാ മദീനത്തില്
- ആലാപനം : രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ