View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടുവഴിയിലെ ...

ചിത്രംരതിനിര്‍വ്വേദം (2011)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംനിഖിൽ രാജ്

വരികള്‍

Naattuvazhiyile kaattu moolana paattu kettille
nalla kadalikkoompinullile then kudichille
Kothiyoori ninnille
Kannaaram pothiyolichum punnaaram kandu pidichum
aanjili moottilolichu kalichille ee
(Naattuvazhiyile...)

Chemmukilaadayaninjoru maanam punchiri thannille
Chandra nilaavilalinjoru raavin chanthamuranjille
Kannaanthalikkaavil kaliyaattam kandille
manchaadi pallaankuzhi kondu nadannille
kathirolakalaadi madichu rasikkana paadam poothille
(Naattuvazhiyile...)

Manjala maanju varum mazhayo mudi maadiyothukkeelle
Paadasarangalaninjoru poompuzha maadi vilichille
Chundil chiri chorum arimulla penkodiye
Paavaada praayam pathinezhu kazhinjille
Pukilaadiya venaluzhinju maranjathumaarumarinjille ee
(Naattuvazhiyile...)
നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടു പിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ ഈ
(നാട്ടുവഴിയിലെ....)

ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേ
ചന്ദ്ര നിലാവിലലിഞ്ഞൊരു രാവിൻ ചന്തമുറഞ്ഞില്ലേ
കണ്ണാന്തളിക്കാവിൽ കളിയാട്ടം കണ്ടില്ലേ
മഞ്ചാടി പല്ലാങ്കുഴി കൊണ്ടു നടന്നില്ലേ
കതിരോലകളായി മദിച്ചു രസിക്കണ പാടം പൂത്തില്ലേ
(നാട്ടുവഴിയിലെ....)

മഞ്ഞല മാഞ്ഞു വരും മഴയോ മുടി മാടിയൊതുക്കീല്ലേ
പാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ
ചുണ്ടിൽ ചിരി ചോരും അരിമുല്ലപ്പെൺകൊടിയേ
പാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേ
പുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേ ഈ
(നാട്ടുവഴിയിലെ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുമാസ മൗനരാഗം
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
ചെമ്പകപ്പൂ
ആലാപനം : സുദീപ് കുമാര്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണോരം ചിങ്കാരം
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
മഴവില്ലാണോ
ആലാപനം : എം ജയചന്ദ്രന്‍, കവിത വൈദ്യനാഥൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍