View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നില്ല്‌ നില്ല്‌ ...

ചിത്രംസി ഐ ഡി (1955)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Added by devi pillai on October 13, 2010
nillu nillu chollu chollu vallatheyenne
kolluvathu nyaayamallaho
komalame jeevanennu njanirikke
kopamathu nallathallaho

oh my dear ... no no fear
odaathe nillu nillu darling
nillu nillu........

poonkuyil vaani. beautithan raani
pokaathe ennevittu raani
oho my dear... no no no fear
odaathe nillu nillu darling
nillu nillu.....

kadaalazhakille kayyil panamille
jill jill udayille chikkil nadayille?

omane en premaraani kaividunna kaamini
raavutheernnaal paattu ninnu
vaa pakarnnu njanini

pokalle pokalle ponkiliye
ekalle santhaapam en karale
chonnoru vaakku marannidalle
ponnale enne chathichidalle

----------------------------------

Added by devi pillai on October 13, 2010
നില്ലു നില്ലു ചൊല്ലുചൊല്ലു വല്ലാതെയെന്നെ
കൊല്ലുവതു ന്യായമല്ലഹോ
കോമളമേ നീയെനിക്കു ജീവനെന്നു ഞാനിരിക്കെ
കോപമതു നല്ലതല്ലഹോ

oh my dear ... no no fear
ഓടാതെ നില്ലു നില്ലു ഡാര്‍ലിങ്
നില്ലു നില്ലു.........

പൂങ്കുയില്‍ വാണി ബ്യൂട്ടിതന്‍ റാണി
പോകാതെ എന്നെവിട്ടു റാണി
oho my dear... no no no fear
ഓടാതെ നില്ലു നില്ലു ഡാര്‍ലിങ്
നില്ലു നില്ലു

കണ്ടാലഴകില്ലേ കയ്യില്‍ പണമില്ലേ
ജില്‍ ജില്‍ ഉടയില്ലേ ചിക്കില്‍ നടയില്ലേ?
അഴകില്ലേ? പണമില്ലേ? ഉടയില്ലേ? നടയില്ലേ?

ഓമനേ എന്‍ പ്രേമറാണി കൈവിടുന്ന കാമിനി
രാവുതീര്‍ന്നാല്‍ പാട്ടു നിന്നു വാ പകര്‍ന്നു ഞാനിനി

പോകല്ലേ പോകല്ലേ പൊന്‍‌കിളിയേ
ഏകല്ലേ സന്താപം എന്‍ കരളേ
ചൊന്നോരു വാക്കു മറന്നിടല്ലേ
പൊന്നല്ലേ എന്നെ ചതിച്ചിടല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൈതൈതക തൈതൈതോം
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൈമുതല്‍ വെടിയാതെ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാണും കണ്ണിനു്
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തേയിലത്തോട്ടം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാലമെല്ലാമുല്ലാസം
ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാനനം വീണ്ടും
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരുവിന്‍ വരുവിന്‍
ആലാപനം : എം സരോജിനി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മലനാടിൻ മക്കൾ
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയല്ലെയീ കല്യാണഭാവന
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍