View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളിമണ്‍ പ്രതിമകള്‍ പാടുന്നു ...

ചിത്രംഈ ജന്മം നിനക്കുവേണ്ടി (1987)
ഗാനരചനകല്ലട ശശി
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കളിമൺ പ്രതിമകൾ പാടുന്നു
ഈ കളിമൺ പ്രതിമകൾ ആടുന്നു (കളിമൺ)
കടങ്ങൾ വാങ്ങിയ സ്വപ്നവുമായ്
അരങ്ങിൽ വന്നു വിളങ്ങുന്നു
ഒരു നൊടി കൊണ്ട് മായുന്നു (കളിമൺ)

ഉലകും ഉയിരും തീർത്തവനേ
ഉയരെ ഇരിക്കും ഭഗവാനെ (ഉലകും)
നീ പറയുമ്പോൾ കരയുന്നു ഞങ്ങൾ
നീ മൊഴിയുമ്പോൾ ചിരിക്കുന്നു ഞങ്ങൾ (കളിമൺ)

ഹൃദയം പോലെ തെളിഞ്ഞവനെ
ജ്വലനമുഖങ്ങൾ അണിഞ്ഞവനെ (ഹൃദയം)
നിൻ നിലയങ്ങൾ തിരയുന്നു ഞങ്ങൾ
നീ വിളിക്കുമ്പോൾ അണയുന്നു (കളിമൺ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
സന്ധ്യയില്‍ സിന്ദൂരച്ചിറകില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
ഏതോ കഥയുടെ
ആലാപനം : സുജാത മോഹന്‍   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്
കളിമണ്‍ ശില്‍പം തകര്‍ന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലട ശശി   |   സംഗീതം : ആലപ്പി രംഗനാഥ്