

Aaduka Love Game ...
Movie | Aniyathi (1955) |
Movie Director | M Krishnan Nair |
Lyrics | Thirunayinaarkurichi Madhavan Nair |
Music | Br Lakshmanan |
Singers | Santha P Nair |
Lyrics
Lyrics submitted by: Rajagopal Aaduka love game neduka love game haa sakhimaarkale malsarichu melle melle ball nedi maaninimaar naamonnichu panthaadi (Aaduka love game) get ready lov all malsarichu melle melle ball nedi maaninimaar naamonnichu panthaadi thettippoyi ball out side over start malsaramaatte malsakhimaar lalalalalala........ aaduka love game neduka love game haa sakhimaarkale malsarichu melle melle ball nedi maaninimaar naamonnichu panthaadi lalallalla........ nerodu neridaam vijayam nedidam vinodaleelayil wish u all success aaa.. nerodu neridaam vijayam nedidam vinodaleelayil wish u all success aa..... nerodu neridaam vijayam nedidam vinodaleelayil wish u all success (aaduka) shyamakku lov one sarakku who all stay to first stand rider rider Aaduka love game neduka love game haa sakhimaarkale malsarichu melle melle ball nedi maaninimaar naamonnichu panthaadi lov 2 lov 2 2 all.... ball out | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ആടുക ലവ് ഗേം നേടുക ലവ് ഗേം ഹാ സഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബോള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ആടുക ലവ് ഗേം നേടുക ലവ് ഗേം ഗെറ്റ് റെഡി ലവ് ആൾ മത്സരിച്ചു മെല്ലെ മെല്ലെ ബോള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ തെറ്റിപ്പോയി ബാൾ ഔട്ട് സൈഡ് ഓവർ സ്റ്റാർട്ട് മത്സരമാട്ടെ മത്സഖിമാര്‍ ലാലല്ലലാ.......... ആടുക ലവ് ഗേം നേടുക ലവ് ഗേം ഹാ സഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബോള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ലാല്ലല്ലാ......... നേരോടു നേരിടാം വിജയം നേടിടാം വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ് ആ,,ആ,, നേരോടു നേരിടാം വിജയം നേടിടാം വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ് ആ...... നേരോടു നേരിടാം വിജയം നേടിടാം വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ് (ആടുക ലവ് ഗേം നേടുക ലവ് ഗേം) ശ്യാമയ്ക്കു ലവ് വണ്‍ സാറയ്ക്കു ഹൂ ആള്‍ സ്റ്റേ റ്റു ഫസ്റ്റ് സ്റ്റാന്റ് റൈഡർ റൈഡർ നേരോടു നേരിടാം വിജയം നേടിടാം വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ് ആടുക ലവ് ഗേം നേടുക ലവ് ഗേം ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബോള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ലവ് റ്റു ലവ് റ്റു റ്റു ആൾ.... ബാൾ ഔട്ട് |
Other Songs in this movie
- Paadedi Paadedi Penne
- Singer : CS Radhadevi | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Dussaha Vakkukal
- Singer : CS Radhadevi | Lyrics : | Music : Br Lakshmanan
- Kochu Kuttathi
- Singer : Santha P Nair | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Poomarakkombathu
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Bahubahu Sukhamaam
- Singer : Cochin Abdul Khader | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Aananda Nandakumaraa
- Singer : P Leela, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Paahisakala Janani
- Singer : P Leela, Soolamangalam Rajalakshmi | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Sathyamo Nee Kelpathellam
- Singer : Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Ammayum Achanum Poyeppinne
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan