ചാന്തു തൊട്ടില്ലേ ...
ചിത്രം | ബനാറസ് (2009) |
ചലച്ചിത്ര സംവിധാനം | നേമം പുഷ്പരാജ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കോറസ്, ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Jacob John {hindi} moosi naina lagaaye more shaam rasiyaa moosi naina lagaye more shaam rasiyaa.. bena lagaye moosi bena lagaye moosi naina lagaaye moore bindiyaa lagaaye moosi naina lagaaye moori sham rasiyaa moosi nainaaaaa......... Priyanoraal innu vannuvooo.. ente jaalakathile raathrimyna kaathil mooliyo.. chaanthu thottille... nee chandanam thottille kaattu chinniya chaattal mazha chilanka kettiyille.. (chanthu thottille... ) chaanthu thottille... Shaarathendu doore... shaarathendu doore deepaankuramaay aathirakku nee vilakkullil veikkavee.. ghana shyaamaye poole ghayaal paadi urakkaam.. athu madana madhura hrudayamurali ettu paadumoo.. priyanoraaal innu vannuvo...... ente jaalakathile raathrimyna kaathil mooliyooo chaanthu thottille nee chandanam thottille kaattu chinniya chaattal mazha chilanka kettiyille.. chaanthu thottille nee chandanam thottille...... {Hindi} jhanana jhanana paayal bajetha jhanana jhanana paayal bajetha jhanana jhanana jhanana jhananaaa.... Sneha saandhya raagam....aa... sneha saandhya raagam kavil koombile. then thiranjithaa varumaadyaraathiyil. hima shayyayilenthe ithal peithu vasantham oru pranaya shishiramuruki manassil ozhukumaadyamaay... Chaanthu thottille... nee chandanam thottille kaattu chinniya chaattal mazha chilanka kettiyille.. chaanthu thottille... Priyanoraal innu vannuvo..aa...... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ പ്രിയനൊരാള്‍ ഇന്നു വന്നുവോ എൻ്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ (ചാന്തുതൊട്ടില്ലേ.....) ചാന്തുതൊട്ടില്ലേ.... ശാരദേന്ദു ദൂരെ...... ശാരദേന്ദു ദൂരെ.ദീപാങ്കുരമായ് ആതിരക്കു നീ വിളക്കുള്ളില്‍ വെയ്ക്കവെ ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ പ്രിയനൊരാള്‍ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ....... {ഹിന്ദി} സ്നേഹസാന്ധ്യരാഗം ആ..... സ്നേഹസാന്ധ്യരാഗം കവിള് കൂമ്പിലെ തേന്‍ തിരഞ്ഞിതാ വരുമാദ്യരാത്രിയില്‍ ഹിമശയ്യയിലെന്തേ ഇതള്‍പെയ്തു വസന്തം ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ് ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ ചാന്തുതൊട്ടില്ലേ പ്രിയനൊരാള്‍ ഇന്നു വന്നുവോ..ആ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരിചീ നസര്‍
- ആലാപനം : ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- മധുരം ഗായതി
- ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ശിവഗംഗേ ശിലാഗംഗേ
- ആലാപനം : കെ ജെ യേശുദാസ്, ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- കൂവരം കിളി
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ഫോക് ഡ്രാമ
- ആലാപനം : സുദീപ് കുമാര്‍ | രചന : പിരപ്പൻകോട് മുരളി | സംഗീതം : എം ജയചന്ദ്രന്
- ശിവഗംഗേ ശിലാഗംഗേ
- ആലാപനം : സുജാത മോഹന്‍, ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്