View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവഗംഗേ ശിലാഗംഗേ ...

ചിത്രംബനാറസ് (2009)
ചലച്ചിത്ര സംവിധാനംനേമം പുഷ്പരാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ഉസ്താദ് ഫയാസ് ഖാന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Shivagange...
shivagange
shilaagangae shyaamasaandhyaa gange
thrikaala mokshagange
shivagange...

Parannu thalarnnoru praavinte thooval
praanasankadamaay njaan nalkaam
aathmadalaanjali sweekarikkoo ee
aa shraavana meghaparaagam - ente
aarathi deepa maraalam
(shivagange...)

Varumoru janmamaay irulmazhakkoottil
dhyaanavilolanaay njaan nilkkaam
eerananinjoru kannukalaal
ee aardramaam shreebali nalkaam - ninte
pranayathin praarthanayaakaam
(shivagangae)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശിവഗംഗേ...
ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യ ഗംഗേ
ത്രികാല മോക്ഷഗംഗേ
ശിവഗംഗേ ...

പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍
പ്രാണസങ്കടമായ് ഞാന്‍ നല്‍കാം
ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ
ശ്രാവണ മേഘപരാഗം - എന്റെ
ആരതി ദീപമരാളം
(ശിവഗംഗേ ...)

വരുമൊരു ജന്മമാം ഇരുള്‍‍മഴക്കൂട്ടില്‍
ധ്യാനവിലോലനായ് ഞാന്‍ നില്‍ക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാല്‍
ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം - നിന്റെ
പ്രണയത്തിന്‍ പ്രാര്‍ത്ഥനയാകാം
(ശിവഗംഗേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരിചീ നസര്‍
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ചാന്തു തൊട്ടില്ലേ
ആലാപനം : കോറസ്‌, ശ്രേയ ഘോഷാൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മധുരം ഗായതി
ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കൂവരം കിളി
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഫോക്‌ ഡ്രാമ
ആലാപനം : സുദീപ് കുമാര്‍   |   രചന : പിരപ്പൻ‌‌കോട് മുരളി   |   സംഗീതം : എം ജയചന്ദ്രന്‍
ശിവഗംഗേ ശിലാഗംഗേ
ആലാപനം : സുജാത മോഹന്‍, ഉസ്താദ് ഫയാസ് ഖാന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍