ഒത്തൊരുമിച്ചൊരു ...
ചിത്രം | മകന്റെ അച്ഛന് (2009) |
ചലച്ചിത്ര സംവിധാനം | വി എം വിനു |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 ഒത്തൊരുമിച്ചൊരു ഗാനം പാടാൻ മൊത്തം പേർക്കും കൊതിയായി പുസ്തകമങ്ങനെ തിന്നു മടുത്ത് മസ്തിഷ്കത്തിൽ ചെതലായീ മൊത്തം പേർക്കും പ്രാന്തായി സാറേ സാറേ സ സ സ സാരേഗമാ പാഠം പഠിച്ചു മുടിച്ചു നമ്മൾ ആകെ പരുവകേടായി കൺ കടഞ്ഞ് കനൽ പൊരി പാറി കണ്ണട വെപ്പൊരു പതിവായി തക്കം പാർത്തിരുന്നു കുറ്റം കണ്ടു പിടിച്ചു ചട്ടം കൊണ്ടുവന്ന മത്തായി പുത്തൻവേലിയൊരു വയ്യാവേലിയാക്കും മുള്ളേ മുള്ളുമുരിക്കേ രക്ഷകർത്താക്കൾ ശത്രുക്കളായി വീടുതടങ്കൽ പാളയമായ് ഉന്നതബിരുദം ഗോവിന്ദയായാൽ നാടുവിടേണ്ടൊരു ഗതിയായി മത്തൻ കുത്തിയിട്ട് മുട്ടൻ കുമ്പളങ്ങ കിട്ടാൻ കാത്തിരിക്കും ചങ്ങായി കഷ്ടം നിന്റെ ഗതി ഇഷ്ടം മാറ്റി പിടി മുത്തേ നെഞ്ചു കുലുക്കി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 othorumichoru gaanam paadan motham perkkum kothiyaayi motham perkkum kothiyaayi pusthakamangane thinnu maduth masthishkathil chithalaayi motham perkkum bhranthaayi saare saare sa sa sa saarigama paadam padichu mudichu nammal aake paruvakkedaayi kannu kadanju kanalpori paari kannada vepporu pathivaayi thakkam parthirunnu kutam kandu pidi chattam kondu vannu mathayi puthenveliyoru vayya veliyaakkum mulle mullumurukke (othorumichoru.....) rakshakarthakkal shathrukkalai veettu thadankal paalayamaay unnatha birudam govindayaayal naaduvidendoru gathiyaayi mathan kuthiyittu muttan kumbalanga kittan kaathirikkum changaayi Kashtam ninte gathi ishtam maati pidi muthe monchu kulukki (othorumichoru.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ വെണ്ണിലാവിന്റെ
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- ഹിമവല്‍ സ്വാമി
- ആലാപനം : കാവാലം ശ്രീകുമാര്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്