View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമവല്‍ സ്വാമി ...

ചിത്രംമകന്റെ അച്ഛന്‍ (2009)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകാവാലം ശ്രീകുമാര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010

ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2)
ഹരിപാദമേ സ്വാമി ഹര രൂപമേ
ഹരിഹര ദൈവമേ മമശരണം
(ഹിമവൽ..)

ഇമ്പം നൽകേണമേ കുംഭം തീർക്കണമേ
പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ
കലികാല മോക്ഷങ്ങൾ മാറ്റേണമേ
കദനങ്ങളഖിലവും അകറ്റേണമേ
ഓംകാരാമൃത ചൈതന്യമേ
(ഹിമവൽ..)

ശ്രീവിനായകനും വേൽമുരുകയ്യനും
വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും
ശനിദോഷ ദുരിതങ്ങൾ പോക്കേണമേ
ശിവകോപ ശരമാരിയകലേണമേ
ഓംകാരാമൃത ചൈതന്യമേ
(ഹിമവൽ..)

----------------------------------

Added by Kalyani on September 13, 2010

Himaval swami sharanam hemaanka sundara sharanam (2)
Haripaadame swami hara roopame
Harihara daivame mamasharanam
(Himaval swami....)

Imbam nalkename kumbham theerkkename
Pon paadangal thannil njangal anpil veezhunnitha
Kalikaala mokshangal maattenamee
Kadhanangalaghilavum akateename
Omkaaraamrutha chaithannyame....
(Himaval swami....)

Sreevinaayakanum velmurukayyanum
Veeramanikandhanum ninnil kandu thozhuthenennum
Shanidoshadurithangal pokkename
Shivakopa sharamaariyakalename
Omkaaraamrutha chaithannyame....
(Himaval swami....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒത്തൊരുമിച്ചൊരു
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഈ വെണ്ണിലാവിന്റെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍