Kaathirikkum Thinkal ...
Movie | Love In Singapore (2009) |
Movie Director | Rafi, Mecartin |
Lyrics | Santhosh Varma |
Music | Suresh Peters |
Singers | Afsal |
Lyrics
Lyrics submitted by: Sandhya Prakash Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011 Kaathirikkum thinkalkkodiyakale Orthirikkum aambal malarivide raappakal thudikkum irumanavum onnarikil ethaan ivarude dooram polum maayille moham onnaay theerumpol sakhee aaro kaathil moolunnu madhuram pranayam enno (kaathirikkum..) Aashaa maanathe nava nakshathrangal thiri neetti nilkkunnu neeyekunna sankalpangal kaiyyethum doorathe mani mattuppaavil ven thooval veeshunnu nee neyyunna sandeshangal ariyaathenno anuraagiyaayi njan manaminnu chollunnu vegam swanthamakkeedaan parayaathenno oru gaamiyaayi nee pakalaakilum iravaakilum anuvaadam koodaathe (kaathirikkum..) Eerakkuzhaloothi nee paadum munpe swara muthameki njan ninte chundiloru raagam theerkkum thoomancham neerthi njaan chaayum munpe Oru ponkinaavaay nin kannin peeli vaathilil muttum nizhalonnaayaa azhalilla ee janmam en jeevathalpathil ninne njaanurakkeedaam ini ennaalum nin kaavalaakum njan oru vaakkilo oru nokkilo ennullam novaathe (kaathirikkum..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011 കാത്തിരിക്കും തിങ്കള്ക്കൊടിയകലെ ഓർത്തിരിക്കും ആമ്പൽ മലരിവിടെ രാപ്പകൽ തുടിക്കും ഇരുമനവും ഒന്നരികിൽ എത്താൻ ഇവരുടെ ദൂരം പോലും മായില്ലേ മോഹം ഒന്നായ് തീരുമ്പോൾ സഖീ ആരോ കാതിൽ മൂളുന്നു മധുരം പ്രണയം എന്നോ (കാത്തിരിക്കും... ആശാ മാനത്തെ നവനക്ഷത്രങ്ങൾ തിരി നീട്ടി നിൽക്കുന്നു നീയേകുന്ന സങ്കല്പങ്ങൾ കൈയ്യെത്തും ദൂരെ മണി മട്ടുപ്പാവിൽ വെൺ തൂവൽ വീശുന്നു നീ നെയ്യുന്ന സന്ദേശങ്ങൾ അറിയാതെന്നോ അനുരാഗിയായി ഞാൻ മനമിന്നു ചൊല്ലുന്നു വേഗം സ്വന്തമാക്കീടാൻ പറയാതെന്നോ അനുഗാമിയായി നീ പകലാകിലും ഇരവാകിലും അനുവാദം കൂടാതെ (കാത്തിരിക്കും...) ഈറക്കുഴലൂതി നീ പാടും മുൻപേ സ്വരമുത്തമേകി ഞാൻ നിന്റെ ചുണ്ടിലൊരു രാഗം തീർക്കും തൂമഞ്ചം നീർത്തി നീ ചായും മുൻപേ ഒരു പൊൻ കിനാവായ് നിൻ കണ്ണിൻപീലി വാതിൽ മുട്ടും നിഴലൊന്നായാൽ അഴലില്ല ഈ ജന്മം എൻ ജീവതല്പത്തിൽ നിന്നെ ഞാനുറക്കിടാം ഇനി എന്നാളും നിൻ കാവലാകും ഞാൻ ഒരു വാക്കിലോ ഒരു നോക്കിലോ നിന്നുള്ളം നോവാതെ (കാത്തിരിക്കും...) |
Other Songs in this movie
- Ragamadhuchandran [M]
- Singer : Afsal, Shweta Mohan | Lyrics : Santhosh Varma | Music : Suresh Peters
- Magic Magic
- Singer : Afsal, Manjari | Lyrics : Rajeev Alunkal | Music : Suresh Peters
- Ragamadhuchandra
- Singer : Shweta Mohan | Lyrics : Santhosh Varma | Music : Suresh Peters
- Othiri Othri Doore
- Singer : Sayanora Philip, Suresh Peters | Lyrics : Santhosh Varma | Music : Suresh Peters
- Ithu Azhaku
- Singer : Jyotsna Radhakrishnan | Lyrics : Rajeev Alunkal | Music : Suresh Peters