View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaathirikkum Thinkal ...

MovieLove In Singapore (2009)
Movie DirectorRafi, Mecartin
LyricsSanthosh Varma
MusicSuresh Peters
SingersAfsal

Lyrics

Lyrics submitted by: Sandhya Prakash

Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011

Kaathirikkum thinkalkkodiyakale
Orthirikkum aambal malarivide
raappakal thudikkum irumanavum onnarikil ethaan
ivarude dooram polum maayille
moham onnaay theerumpol sakhee
aaro kaathil moolunnu madhuram pranayam enno
(kaathirikkum..)

Aashaa maanathe nava nakshathrangal
thiri neetti nilkkunnu neeyekunna sankalpangal
kaiyyethum doorathe mani mattuppaavil
ven thooval veeshunnu
nee neyyunna sandeshangal
ariyaathenno anuraagiyaayi njan
manaminnu chollunnu
vegam swanthamakkeedaan
parayaathenno oru gaamiyaayi nee
pakalaakilum iravaakilum anuvaadam koodaathe
(kaathirikkum..)

Eerakkuzhaloothi nee paadum munpe
swara muthameki njan ninte chundiloru raagam theerkkum
thoomancham neerthi njaan chaayum munpe
Oru ponkinaavaay nin kannin peeli vaathilil muttum
nizhalonnaayaa azhalilla ee janmam
en jeevathalpathil ninne njaanurakkeedaam
ini ennaalum nin kaavalaakum njan
oru vaakkilo oru nokkilo ennullam novaathe
(kaathirikkum..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011

കാത്തിരിക്കും തിങ്കള്‍ക്കൊടിയകലെ
ഓർത്തിരിക്കും ആമ്പൽ മലരിവിടെ
രാപ്പകൽ തുടിക്കും ഇരുമനവും ഒന്നരികിൽ എത്താൻ
ഇവരുടെ ദൂരം പോലും മായില്ലേ
മോഹം ഒന്നായ് തീരുമ്പോൾ സഖീ
ആരോ കാതിൽ മൂളുന്നു മധുരം പ്രണയം എന്നോ
(കാത്തിരിക്കും...

ആശാ മാനത്തെ നവനക്ഷത്രങ്ങൾ
തിരി നീട്ടി നിൽക്കുന്നു നീയേകുന്ന സങ്കല്പങ്ങൾ
കൈയ്യെത്തും ദൂരെ മണി മട്ടുപ്പാവിൽ
വെൺ തൂവൽ വീശുന്നു
നീ നെയ്യുന്ന സന്ദേശങ്ങൾ
അറിയാതെന്നോ അനുരാഗിയായി ഞാൻ
മനമിന്നു ചൊല്ലുന്നു
വേഗം സ്വന്തമാക്കീടാൻ
പറയാതെന്നോ അനുഗാമിയായി നീ
പകലാകിലും ഇരവാകിലും അനുവാദം കൂടാതെ
(കാത്തിരിക്കും...)

ഈറക്കുഴലൂതി നീ പാടും മുൻപേ
സ്വരമുത്തമേകി ഞാൻ നിന്റെ ചുണ്ടിലൊരു രാഗം തീർക്കും
തൂമഞ്ചം നീർത്തി നീ ചായും മുൻപേ
ഒരു പൊൻ കിനാവായ് നിൻ കണ്ണിൻപീലി വാതിൽ മുട്ടും
നിഴലൊന്നായാൽ അഴലില്ല ഈ ജന്മം
എൻ ജീവതല്പത്തിൽ നിന്നെ ഞാനുറക്കിടാം
ഇനി എന്നാളും നിൻ കാവലാകും ഞാൻ
ഒരു വാക്കിലോ ഒരു നോക്കിലോ നിന്നുള്ളം നോവാതെ
(കാത്തിരിക്കും...)


Other Songs in this movie

Ragamadhuchandran [M]
Singer : Afsal, Shweta Mohan   |   Lyrics : Santhosh Varma   |   Music : Suresh Peters
Magic Magic
Singer : Afsal, Manjari   |   Lyrics : Rajeev Alunkal   |   Music : Suresh Peters
Ragamadhuchandra
Singer : Shweta Mohan   |   Lyrics : Santhosh Varma   |   Music : Suresh Peters
Othiri Othri Doore
Singer : Sayanora Philip, Suresh Peters   |   Lyrics : Santhosh Varma   |   Music : Suresh Peters
Ithu Azhaku
Singer : Jyotsna Radhakrishnan   |   Lyrics : Rajeev Alunkal   |   Music : Suresh Peters