കൂവരം കിളി ...
ചിത്രം | ബനാറസ് (2009) |
ചലച്ചിത്ര സംവിധാനം | നേമം പുഷ്പരാജ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | ശ്വേത മോഹന്‍, വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Sandhya Prakash [Koovaram kiLipaithalae kuNukku chempakathaen tharaam kunnoLam kumpaaLael manjaLarachutharaam ] - {F} [AampalakkuLirampiLi kudanivarththanaaredi muththooLam kunnumael maamazhamuthanedi] - {M} [kuppivaLaykkoru kooTTumaay kuTTimaNikkuyil kooki vaa] - {F} [ponnaarae minnaarae midukkikkunjaavae] - {M} [Koovaram kiLipaithalae kuNukku chempakathaen tharaam] - {F} [kunnOLam kumpaaLael manjaLarachutharaam] - {M} [Ponnaaryan koyyumpam thumpikku choroonu~ kattuRumpammae kuTTikuRumpin kaathukuththaaNinnu] - {F} [veLLaaram kallinmael veLLinilaavillae thuLLithuLumpum puumaNippeNNin paadasaramtheerkkaan madichithathae muRukkaan theRuththutharaam varampin kallyaaNam kuudaanaay nellOlappanthalidaam] - {M} [Koovaram kiLipaithalae kuNukku chempakathaen tharaam [kunnOLam kumpaaLael manjaLarachutharaam] - {F} [Chaeloolum chuNdathe chinganilaavunnaan chillukokkode chutippaRakkum chinnachakooram njaan] -{F} [maampoovin mottoolum maaRaththe maamunnaan manchaadimainae mataarum kaaNathennuvirunnuvarum kuRunjipraavae kuRukaan payarvaRukkaam kuLirin koodaaram thaedaanaay anthikk chaekkaeraam] - {M} [Koovaram kiLipaithalae kuNukku chempakathaen tharaam kunnOLam kumpaaLael manjaLarachutharaam ] - {F} [AampalakkuLirampiLi kudanivarththanaaredi muththooLam kunnumael maamazhamuthanedi] - {M} [kuppivaLaykkoru kooTTumaay kuTTimaNikkuyil kooki vaa] - {F} [ponnaarae minnaarae midukkikkunjaavae] - {M} | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം ] - F [ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ] - M [കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] - F [പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - M [കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം] - F [കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - M [പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ് കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന് കാതുകുത്താണിന്ന്] - F [വെള്ളാരം കല്ലിന്മേല് വെള്ളിനിലാവില്ലേ തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍ മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം വരമ്പിന് കല്ല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം] - M [കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം [കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - F [ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍ ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍] -F [മാമ്പൂവിന് മൊട്ടോലും മാറത്തെ മാമുണ്ണാന്‍ മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം കുളിരിന് കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം] - M [കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം ] - F [ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടി മുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ] - M [കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] - F [പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - {M |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരിചീ നസര്‍
- ആലാപനം : ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ചാന്തു തൊട്ടില്ലേ
- ആലാപനം : കോറസ്, ശ്രേയ ഘോഷാൽ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- മധുരം ഗായതി
- ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ശിവഗംഗേ ശിലാഗംഗേ
- ആലാപനം : കെ ജെ യേശുദാസ്, ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ഫോക് ഡ്രാമ
- ആലാപനം : സുദീപ് കുമാര്‍ | രചന : പിരപ്പൻകോട് മുരളി | സംഗീതം : എം ജയചന്ദ്രന്
- ശിവഗംഗേ ശിലാഗംഗേ
- ആലാപനം : സുജാത മോഹന്‍, ഉസ്താദ് ഫയാസ് ഖാന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്