View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവഗംഗേ ശിലാഗംഗേ ...

ചിത്രംബനാറസ് (2009)
ചലച്ചിത്ര സംവിധാനംനേമം പുഷ്പരാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, ഉസ്താദ് ഫയാസ് ഖാന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Shiva gange...
Shiva gange.. shilaa gange
Shyaamasaandhya gange...
Trikaalamoksha gange...
Shiva gange...

aaa aaa aaa aa a a a aa aaa

Parannu thalarnnoru praavinte thooval
praanasankatamaayi njaan nalkaam
Aathmadalaanjali sweekarikku
Ee sraavanamegha paraagam
ente aarathideepamaraaalam..
shiva gange..shilaa gange..
shyaamasaandhya gange...
trikaalamoksha gange

Varummoru janmamaayi irulmazhakoottil
dhyaanavilolanaayi njaan nilkkaam
Eeran aninjoru kannukalaaal
ee ardramaam sreebali nalkaam
Ninte pranayathin praarthanayaakaam
Shiva gange shilaa gange.
Shyaamasaandhya gange
Trikaalamoksha gange..
aaa aaa aaa aa a a a aa aaa
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

ശിവഗംഗേ.....
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...
ശിവഗംഗേ..........

ആ ....ആ........ആ.....ആ .......

പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍
പ്രാണസങ്കടമായ് ഞാന്‍ നല്‍കാം
ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ
ശ്രാവണ മേഘപരാഗം..എന്റെ
ആരതി ദീപമരാളം
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...

വരുമൊരു ജന്മമാം ഇരുള്‍‍മഴക്കൂട്ടില്‍
ധ്യാനവിലോലയായ്‌ ഞാന്‍ നില്‍ക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാല്‍
ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം...
നിന്റെ പ്രണയത്തിന്‍ പ്രാര്‍ത്ഥനയാകാം..
ശിവഗംഗേ ശിലാഗംഗേ...
ശ്യാമസാന്ധ്യ ഗംഗേ...
ത്രികാല മോക്ഷഗംഗേ...
ആ.....ആ...ആ....ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരിചീ നസര്‍
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ചാന്തു തൊട്ടില്ലേ
ആലാപനം : കോറസ്‌, ശ്രേയ ഘോഷാൽ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മധുരം ഗായതി
ആലാപനം : ശ്രേയ ഘോഷാൽ, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ശിവഗംഗേ ശിലാഗംഗേ
ആലാപനം : കെ ജെ യേശുദാസ്, ഉസ്താദ് ഫയാസ് ഖാന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കൂവരം കിളി
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഫോക്‌ ഡ്രാമ
ആലാപനം : സുദീപ് കുമാര്‍   |   രചന : പിരപ്പൻ‌‌കോട് മുരളി   |   സംഗീതം : എം ജയചന്ദ്രന്‍