View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുമുല്ലേ നാണം കാട്ടീടല്ലേ ...

ചിത്രംഹരിശ്ചന്ദ്ര (1955)
ചലച്ചിത്ര സംവിധാനംആന്റണി മിത്രദാസ്
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംസി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത)

വരികള്‍

Added by madhavabhadran on February 4, 2011
 
കാട്ടുമുല്ലേ നാണം കാട്ടീടല്ലെ
നീ കാത്തിരിക്കും വണ്ടു വന്നില്ലേ
വരിവണ്ടു വന്നില്ലേ
മൂളിപ്പാട്ടും പാടി പ്രണയം തന്നില്ലേ (2)
(കാട്ടു)

പൂവല്ലിപ്പെണ്‍കൊടിയേ പുല്‍കുന്നു മാമരം (2)
പൂരിച്ചു കാട്ടിലെല്ലാം പുളകത്തിന്‍ മര്‍മ്മരം (2)
കാമത്തിന്‍ കണ്ണെറിഞ്ഞു പ്രേമത്തിന്‍ വാടിയില്‍
കാലത്തിന്‍ കേളിയാടി കാനനങ്ങള്‍ - വന്നു
വസന്തകാലം - പുത്തന്‍
വസന്തകാലം - നമ്മെ
മനം കവര്‍ന്നു കാത്തുനില്പില്ലേ - കളി -
യോര്‍ത്തുനില്പില്ലേ - നാഥാ -
മനസമേകാനിനിയും മടിയെന്തേ

മായല്ലേ പൊന്‍കിനാവേ
മതിമോദം തേടിടാം
മധുവോലും ജീവിതത്തില്‍
മാധുര്യം നേടിടാം
ചാരത്തു വന്നു ഞങ്ങള്‍ സാരസ്യമാടവേ
മാരന്റെ മാരനങ്ങു
മടിപ്പതെന്തേ - നോക്കൂ
വസന്തകാലം - വന്നൂ
വസന്തകാലം - നമ്മെ
മനം കവര്‍ന്നു കാത്തുനില്പില്ലേ

----------------------------------

Added by devi pillai on February 6, 2011

kaattumulle naanam kaatteedalle
nee kaathirikkum vandu vaneele?
varivandu vanneele
moolippaattum paadi pranayam thanneele

poovaalippenkodiye pulkunnu maamaram
poorichu kaattilellaam pulakathin marmaram
kaamathin kannerinju premathin vaadiyil
kaalathin keliyaadi kaananangal vannu
vasanthakaalam namme
manam kavarnnu kaathu nilppille -kali
yorthu nilppille - naadha
manasamekaaniniyum madiyenthe?

maayalle pon kinaave
mathi modam thedidaam
madhuvolum jeevithathil
maadhuryam nedidaam
chaarathu vannunjangal saarasyamaadave
maarante maaranangu madippathenthe?
nokkoo vasanthakaalam
vanoo vasanthakaalam namme
manam kavarnnu kaathu nilppille


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മവിദ്യാലയമേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മഹല്‍ ത്യാഗമേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരുണ്ടു ചൊല്ലാന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരെല്ലാം പോരുന്നു
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി, വി ലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താന തന്താന
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ശ്രീദേവി പാരില്‍
ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്‌, സി എസ്‌ രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരു വാങ്ങും
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴല്‍ നൊന്തു കണ്മണി നീ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൊന്നിന്‍ പൂമേട വിട്ടീയടവി
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ രോഹിതാശ്വന്‍ പിറന്ന
ആലാപനം : കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദേവാധി രാജാ വെല്‍‌ക
ആലാപനം : സി എസ്‌ രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണാ സാഗരാ
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സത്യമേ വിജയതാരം
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താനായ് സര്‍വ്വം നിറഞ്ഞീ (Bit)
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വാവാ മകനേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍