ദേവാധി രാജാ വെല്‍ക ...
ചിത്രം | ഹരിശ്ചന്ദ്ര (1955) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | സി എസ് രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) |
വരികള്‍
Added by madhavabhadran on February 4, 2011 ദേവാധിരാജാ വെല്‍ക ജീവാധിരാജാ വെല്‍ക ഭൂവാകെപ്പണിയുന്നപുണ്യമൂര്‍ത്തേ മന്ദാരപ്പുതുമലര്‍ ചൂടി മംഗല്യകവിതകള്‍ പാടി നിന്നോമല്‍ മലരടി തേടി നൃത്തമാടി സുരനായക സുന്ദര വരൂ വരൂ പരമാനിനി മനോവിഹാരാ സഖലീലാവിലാസമാടാന്‍ ആനന്ദനകല്പകവൃക്ഷം ആരോമല്‍ധേനുസമക്ഷം ഹരനുടെ മുടിയണിയും ഗംഗയുമങ്ങേയ്ക്കില്ലേ നാഥാ അണിമേഘമാലമേലേ അഴകിന്‍ നിലാവു പോലെ വരവായു് തവദാസി ഞാനുമരികെ അഴിവില്ലാ താരുണ്യം നീ അതിരില്ലാക്കാരുണ്യം നീ അഴകെല്ലാമാരാധിക്കും മഴവില്ലന്‍ നീ മതിമോഹനമാര്‍ന്ന കാലം മദനോത്സവാനുകൂലം വരൂ നീ കളിയാടിയാടി നുകരാന്‍ അലരമ്പനുമന്‍പോടുസന്‍പദ - മരുളും പദയുഗമിതുകുമ്പിടു മതിസുന്ദരാ സുമധുരസുമതേ അമരാധിപ ജയ ജയ ജയതേ ---------------------------------- Added by devi pillai on February 6, 2011 devaadi devaraaja velka jeevaadhi raaja velka bhoovaake paniyunna punyamoorthe mandaarapputhumalar choodi mangalya kavithakal paadi ninnomal malaradi thedi nrithamaadi suranaayaka sundara varu varu paramaanini manovihaara sakha leelaavilaasamaadaan aanandanakalpakavriksham aaromal dhenu samaksham haranude mudiyaniyum gangayum angekkille naadhaa? animeghamaalamele azhakin nilaavupole varavaay thavasaasi njanumarike azhivillaa thaarunyam nee athirillaakkaarunyam nee azhakellaamaaraadhikkum mazhavillan nee mathimohanamaarnna kaalam madanolsavaanukoolam varoo nee kaliyaadiyaadi nukaraan alarambanumanpodu sanpada- marulum padayugamithu kumbidu- mathi sundaraa sumadhura sumathe amaraadhipa jaya jaya jayathe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മവിദ്യാലയമേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹല്‍ ത്യാഗമേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരുണ്ടു ചൊല്ലാന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരെല്ലാം പോരുന്നു
- ആലാപനം : കോറസ്, സി എസ് രാധാദേവി, വി ലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താന തന്താന
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശ്രീദേവി പാരില്‍
- ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്, സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരു വാങ്ങും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴല്‍ നൊന്തു കണ്മണി നീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിന്‍ പൂമേട വിട്ടീയടവി
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
- ആലാപനം : സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ രോഹിതാശ്വന്‍ പിറന്ന
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരുണാ സാഗരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമേ വിജയതാരം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താനായ് സര്‍വ്വം നിറഞ്ഞീ (Bit)
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വാവാ മകനേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍