താനായ് സര്‍വ്വം നിറഞ്ഞീ (Bit) ...
ചിത്രം | ഹരിശ്ചന്ദ്ര (1955) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ, ശാന്ത പി നായര്‍ |
വരികള്‍
Added by madhavabhadran on February 15, 2011 താനായു് സര്‍വ്വം നിറഞ്ഞീ സകലഭുവനവും കാത്തഴിക്കും മഹേശാ തന്നുള്ളില്‍ ശക്തിയേകും ഹിമഗിരസുതയാം ഗൗരി കാമാക്ഷി തായേ താപങ്ങള്‍ തീര്‍ത്തു പോറ്റും ഭുവനജനകരേ ദര്‍ശനം നല്‍കുവോരീ - പ്പാദങ്ങള്‍ കാത്തിടേണം ഭവഭയ - രഹിതം പാര്‍വ്വതീനാഥ ശംഭോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011 Thaanaay sarvvam niranjee sakalabhuvanavum kaathazhikkum maheshaa thannullil shakthiyekum himagira suthayaam gouri kaamaakshi thaaye thaapangal theerthu pottum bhuvana janakare darshanam nalkuvoree paadangal kaathidenam bhavadaya rahitham paarvathee naadha shambho |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മവിദ്യാലയമേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹല്‍ ത്യാഗമേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരുണ്ടു ചൊല്ലാന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരെല്ലാം പോരുന്നു
- ആലാപനം : കോറസ്, സി എസ് രാധാദേവി, വി ലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താന തന്താന
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശ്രീദേവി പാരില്‍
- ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്, സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരു വാങ്ങും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴല്‍ നൊന്തു കണ്മണി നീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിന്‍ പൂമേട വിട്ടീയടവി
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
- ആലാപനം : സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ രോഹിതാശ്വന്‍ പിറന്ന
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദേവാധി രാജാ വെല്‍ക
- ആലാപനം : സി എസ് രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരുണാ സാഗരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമേ വിജയതാരം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വാവാ മകനേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍