വാവാ മകനേ ...
ചിത്രം | ഹരിശ്ചന്ദ്ര (1955) |
ചലച്ചിത്ര സംവിധാനം | ആന്റണി മിത്രദാസ് |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by madhavabhadran on February 15, 2011 വാ വാ മകനേ വാരിജനയനാ വന്‍ചതി ചെയ്യാന്‍ കരുതാതേ അമ്മയ്ക്കിനിമേല്‍ ആരൊരു തുണയെടാ പൊന്‍മകനേ നീ പോകാതെ കുരുടനു കയ്യില്‍ വടിപോലല്ലോ കൊണ്ടുനടന്നേന്‍ സുതനേ നിന്നെ എന്നിരുള്‍ മാറ്റാന്‍ ഈശ്വരന്‍ നല്‍കിയ പുണ്യവിളക്കേ പൊലിയാതെ ഇച്ചെറുചുണ്ടിലൊരുമ്മ പകരാന്‍ ഇക്കാലടിയെന്‍ മാറില്‍പ്പതിയാന്‍ മകനേ നിന്നെയൊരുകുറി കാണാന്‍ മാസം പത്തു ചുമന്നേനല്ലോ പൈമ്പാലൂട്ടി പലകളി കാട്ടി പകലും രാവും താരാട്ടി പ്രാണന്‍ നല്‍കി വളര്‍ത്തിയതയ്യോ പാമ്പു കടിച്ചു മരിപ്പാനോ ഏകാന്തതയില്‍ തുണയായു് താനേ ഏകിയെനിക്കായു് നാഥന്‍ നിന്നെ എവിടെപ്പൊന്‍മകനെന്നിനി വരവേന്‍ എന്തു ചെയു്വേന്‍ മകനേ മകനേ മകനേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 16, 2011 vaa vaa makane vaarija nayanaa vanchathi cheyyaan karuthaathe ammaykkinimel aaroru thunayedaa ponmakane nee pokaathe kurudannu kaiyyil vadi polallo Kondu nadannen suthane ninne ennirul maattaan eeswaran nalkiya punya vilakke poliyaathe Icheru chundilorumma pakaraan ikkaaladiyen maaril pathiyaan makane ninneyoru kuri kaanaan maasam pathu chumannenallo Paimpaalootti pala kali kaatti pakalum raavum tharaatti praanan nalki valarthiyathayyo paampu kadichu marippaano Ekaanthathayil thunayaay thaane Ekiyenikkaay naadhan ninne evide pon makanennini varaven enthu cheyven makane makane makane |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മവിദ്യാലയമേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹല്‍ ത്യാഗമേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരുണ്ടു ചൊല്ലാന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരെല്ലാം പോരുന്നു
- ആലാപനം : കോറസ്, സി എസ് രാധാദേവി, വി ലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താന തന്താന
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശ്രീദേവി പാരില്‍
- ആലാപനം : കമുകറ, ചേർത്തല ഗോപാലൻ നായർ, കോറസ്, സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത), ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരു വാങ്ങും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴല്‍ നൊന്തു കണ്മണി നീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൊന്നിന്‍ പൂമേട വിട്ടീയടവി
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാട്ടുമുല്ലേ നാണം കാട്ടീടല്ലേ
- ആലാപനം : സി എസ് രാധാദേവി, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ രോഹിതാശ്വന്‍ പിറന്ന
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദേവാധി രാജാ വെല്‍ക
- ആലാപനം : സി എസ് രാധാദേവി, കവിയൂര്‍ സി കെ രേവമ്മ, ലളിത തമ്പി ( ആർ ലളിത) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കരുണാ സാഗരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമേ വിജയതാരം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- താനായ് സര്‍വ്വം നിറഞ്ഞീ (Bit)
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍