View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനിന്നലെ ...

ചിത്രംദേവാലയം (1964)
ചലച്ചിത്ര സംവിധാനംഎന്‍ എസ് മുത്തുകുമാരന്‍, എസ് രാമനാഥൻ
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Added by madhavabhadran on February 13, 2011
 
ഞാന്‍ ഇന്നലെയൊരു കുടില്‍ വെച്ചു
നല്ലൊരു പെണ്ണിനെ കുടിവെച്ചു
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ഇന്നലെ എന്നില്‍ കരള്‍ വച്ചു
വന്നാനൊരുവന്‍ മോഹിച്ചു
അതു നീയാണോ അതു നീയാണോ
ഞാന്‍ സ്വപ്നം കണ്ടതു നേരാണോ

ആരും കാണാതിന്നലെ നിന്‍
ആശയില്‍ വന്നതു് ഞാനാണു്
കള്ളന്മാരെപ്പോലെന്റെ
ഉള്ളം കട്ടതു് നീയാണു്

അതു് നേരാണു് അതു് നേരാണു്
നാം സ്വപ്നം കണ്ടതു് നേരാണു്

ഞാനറിയാതെന്നുള്ളത്തില്‍
തേന്‍മഴപെയ്തതു് നീയാണു്
താനേവന്നെന്‍ മണ്‍കുടിലില്‍
ദീപം വെച്ചതു് നീയാണു്

അതു് നേരാണു് അതു് നേരാണു്
നാം സ്വപ്നം കണ്ടതു് നേരാണു്

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 19, 2011

Njaan innaleyoru kudil vechu
nalloru pennine kudi vechu
athu neeyaano athu neeyaano
njaan swapnam kandathu neraano

Innale ennil karal vechu
vannaanoruvaan mohichu
athu neeyaano athu neeyaano
njaan swapnam kandathu neraano

Aarum kaanaathinnale nin
aashayil vannathu njaanaanu
kallanmaareppolente
ullam kattathu neeyaanu

Athu neraanu athu neraanu
naam swapnam kandathu neraanu

njaanariyaathennullathil
thenmazha peythathu neeyaanu
thaane vannen mankudilil
deepam vechathu neeyaanu

Athu neraanu athu neraanu
naam swapnam kandathu neraanu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഗരാദി എണ്ണയുണ്ടു്
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണില്‍പ്പെട്ടത്
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂ പൂച്ച പൂച്ചട്ടി
ആലാപനം : ലത രാജു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനത്തു കാറു കണ്ടു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീല വിരിയിട്ട
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരാണുള്ളില്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓടിപ്പോകും
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൈതൊഴാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി