മണിമുഴക്കം ...
ചിത്രം | രമണന് (1967) |
ചലച്ചിത്ര സംവിധാനം | ഡി എം പൊറ്റക്കാട് |
ഗാനരചന | ചങ്ങമ്പുഴ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ഉദയഭാനു |
വരികള്‍
Added by madhavabhadran on July 18, 2010 മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന്‍ പ്രണയനാടകം മാമകം ഘോരമാം നിണമണിയലില്‍ തന്നെ കഴിയേണം മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന്‍ പരിണതാനന്ദലോലയായു് മേല്‍ക്കുമേല്‍ പരിലസിക്ക നീ വെള്ളിനക്ഷത്രമേ ഇവിടെയാദർശമെല്ലാമനാഥമാം ഇവിടെയാത്മാര്‍ത്ഥതയ്ക്കില്ലോരര്‍ത്ഥവും മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന്‍ പ്രിയകരങ്ങളേ നീലമലകളേ കുയിലുകള്‍ സദാകൂകും വനങ്ങളേ സസുഖമെന്നോടൊത്തിത്രയും കാലവും സഹവസിച്ചൊരധകീശോര്‍വങ്ങളേ മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന്‍ സദയമെന്നെപ്പിരിഞ്ഞീടാതിത്ര നാള്‍ സഹകരിച്ചോരെന്‍ ഓമന്‍ മുരളികേ മദനമല്‍പ്രാണസോദരാല്‍ സൗഹൃദം മഹിയിലെന്തെന്നു കാണിച്ച മല്‍സഖി മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന്‍ ജീവിതെന്നിലുമ്മീതെ ഞാന്‍ വാഴ്ത്തീടും ഹൃദയഹാരിയാം ഹേമന്തചന്ദ്രികേ ഇനിയൊരിക്കലും കാണുകയില്ല നാം കഴിക മാപ്പു തരൂ പോട്ടേ ഇന്നു ഞാന്‍ ---------------------------------- Added by devi pillai on October 31, 2010 manimuzhakkam samayamaay marana manimuzhakkamvarunnu varunnu njan pranayanaadakam maamakam khoramaam ninamaniyalil thanne kazhiyenam manimuzhakkam samayamaay marana manimuzhakkamvarunnu varunnu njan oarinathaananda lolayaay melkkumel parilasikka nee vellinakshathrame ivideyaadarsamellaamanaadhamaam ivideyaathmaarthathaukkilorarthavum manimuzhakkam samayamaay marana manimuzhakkamvarunnu varunnu njan priyakarangale neelamalakale kuyilukal sadaa kookum vanangale sasukhamennodothithrayum kaalavum sahavasichoradhakeeshorvangale manimuzhakkam samayamaay marana manimuzhakkamvarunnu varunnu njan sahayamenneppirinjidaathithranaal sahakarichoren omana muralike madanapraanasodaraal souhridam mahilenthennu kaanicha malsakhi manimuzhakkam samayamaay marana manimuzhakkamvarunnu varunnu njan jeevithennilummeethe njan vaazhthidum hridayahaariyaam hemantha chandrike iniyorikkalum kaanukayilla naam kazhika maapputharu potte innu njan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാന്തകാമുകാ
- ആലാപനം : ശാന്ത പി നായര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- വെള്ളിനക്ഷത്രമേ
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പൊട്ടുകില്ലിനി
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മലരണിക്കാടുകള്‍
- ആലാപനം : കരിമ്പുഴ രാധ , കോട്ടയം ശാന്ത | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അഴകലകള്‍
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ചപലവ്യാമോഹങ്ങള്‍
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നീലക്കുയിലെ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പ്രാണനായകാ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സംപൂതമീ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- കാനനഛായയിലാടുമേയ്ക്കാന്‍
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മാനസം കല്ലുകൊണ്ടു [ബിറ്റ്]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അങ്ങോട്ടു നോക്കിയാൽ
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നിന്നാത്മ നായകൻ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ജീവിതം ജീവിതം (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സഹകരിക്കട്ടെ സഹജ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നാകത്തിലാദിത്യ (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ആ മണിമേടയിൽ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അറിയൂ [ബിറ്റ്]
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പെണ്ണെന്നൊരു (ബിറ്റ്
- ആലാപനം : മണവാളന്‍ ജോസഫ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- രമണാ നീയെന്നിൽ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍