View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്ല്യാണം കല്ല്യാണം ...

ചിത്രംപളുങ്കു പാത്രം (1970)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on February 19, 2011
 
കല്യാണം കല്യാണം
കാത്തിരുന്ന കല്യാണം
കള്ളന്റെ കവിള്‍ത്തടത്തില്‍
കവിത കുറിച്ചു നാണം - നാണം

മന്ദം മന്ദം പദം വെച്ചു മണവാട്ടി നടന്നു
മണിയറക്കതകുകള്‍ മൗനമായിട്ടടഞ്ഞു
ശരറാന്തല്‍ വിളക്കിലെ തിരിമെല്ലെയണഞ്ഞു
ശരല്‍ക്കാലചന്ദ്രന്‍ കണ്ടു കണ്ണുപൊത്തിക്കളഞ്ഞു

ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു് ഏഴു്
എട്ടു് ഒമ്പതു് പത്തു് - മാസം പത്തു വന്നുതികഞ്ഞു
ക്വാ ക്വാ ക്വാ ക്വാ കുഞ്ഞു കരഞ്ഞു
വാ വാ വാ വോ താരാട്ടു പറഞ്ഞു

തോളത്തു് കേറ്റിവെച്ചു് തുള്ളിത്തുള്ളിമറിഞ്ഞു
തൊട്ടിലാട്ടിത്തൊട്ടിലാട്ടി കൈരണ്ടും കുഴഞ്ഞു
മുതുകത്തെടുത്തിരുത്തി കൊമ്പനാന ചമഞ്ഞു
മുത്തം വെച്ചു മുത്തം വെച്ചു മൂക്കു ചപ്പിച്ചതഞ്ഞു

കല്യാണം കല്യാണം

----------------------------------

Added by devi pillai on February 20, 2011

kalyaanam kalyaanam
kaathirunna kalyaanam
kallante kavilthadathil
kavitha kurichu naanam -naanam

mandam mandam padam vechu manavaatti nadannu
maniyarakkathakukal mounmaayittadanju
shararaanthal vilakkile thiri melleyananju
sharalkkala chandran kandu kannupothikkalanju

onnurandu moonnu naalu anju aaru ezhu
ettu onpathu pathu maasam pathu vannuthikanju
kwaa kwaa kwaa kwaa kunju karanju
vaavaavaavo thaaraattu paranju

tholathu kettivechu thullithulli marinju
thottilaattithottilaatti kairandum kuzhanju
muthukatheduthiruthi kombanaana chamanju
mutham vechu mutham vechu mookku chappichathanju

kalyaanam kalyaanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനേ പേടമാനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സേ ഇളം മനസ്സേ
ആലാപനം : പി സുശീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരുകൂട്ടം കടംകഥ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുടിലകുന്തളക്കെട്ടിൽ
ആലാപനം : സി ഒ ആന്റോ   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുണുങ്ങി കുണുങ്ങി
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി