Moham Nee ...
Movie | Kurukkan Raajaavaayi (1987) |
Movie Director | P Chandrakumar |
Lyrics | Poovachal Khader |
Music | AT Ummer |
Singers | Ashalatha, Krishnachandran, Oduvil Unnikrishnan |
Lyrics
Added by Sneha Thomas on May 30, 2011 ആഹാഹാ.... ഓഹോ..... മോഹം നീ കാമകലേ... ദാഹം നീ സോമലതേ... നീയെന്‍ കണ്ണിന്‍ പീയൂഷം നീയെന്നുള്ളിന്‍ സായൂജ്യം ആഹാഹാ... ഓഹോഹോ... മോഹം നീ.... വിണ്ണിന്‍ കരങ്ങള്‍ മണ്ണിന്‍ മാറില്‍ മഞ്ഞിന്‍ സുമങ്ങള്‍ വാരിത്തൂകി ഒരുകുളിരില്‍ നിന്‍ നെഞ്ചിന്‍ താപം അറിയാന്‍ അനുമതി തന്നാലും നീ ആലോലം വിണ്ണില്‍ നീരാടാന്‍ മെല്ലെ നഖങ്ങള്‍ കൊണ്ടു പൂപോല്‍ നുള്ളി ഇരിക്കുന്നു ഞാന്‍ നിന്നെ ഇതളണിയും നിന്‍ മെയ്യിന്‍ വര്‍ണ്ണം കവരാന്‍ അനുമതി തന്നാലും നീ താലോലം നിന്നെ താരാട്ടാന്‍ ആഹാഹാ... ഓഹോഹോ... മോഹം നീ.... ---------------------------------- Added by Sneha Thomas on May 30, 2011 aahaa... Ohoho... moham nee kaamakale... daaham nee somalathe.... neeyen kannin peeyoosham neeyennullin saayoojyam aahaahaa....ohoho.... moham nee..... vinnin karangal mannin maaril manjin sumangal vaarithooki... orukuliril nin nenchin thaapam ariyaan anumathi thannaalum nee aalolam vinnil neeraadaan melle nakhangal kondu poopol nulli irikkunnu njan ninne ithalaniyum nin meyyin varnnam kavaraan anumathi thannaalum nee thaalolam ninne thaaraattaan aahaahaa... ohoho... moham nee..... |
Other Songs in this movie
- Thaarunyathin Vaniyil
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer