

Mangalangalarulum ...
Movie | Kshanakkathu (1990) |
Movie Director | TK Rajeev Kumar |
Lyrics | Kaithapram |
Music | Sharreth |
Singers | KS Chithra |
Lyrics
Added by vikasvenattu@gmail.com on June 1, 2010 മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍ക്കാറ്റിനീണമേ ദീപാംഗുരങ്ങള്‍തന്‍ സ്നേഹാര്‍ദ്രനൊമ്പരം കാണാന്‍ മറന്നുപോയോ? (മംഗളങ്ങളരുളും) അനുരാഗമോലും കിനാവില്‍ കിളി പാടുന്നതപരാധമാണോ ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആലംബമില്ലയോ നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ വെറുതെയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും) വരവര്‍ണ്ണമണിയും വസന്തം പ്രിയരാഗം കവര്‍ന്നേപോയ് അഴകിന്‍ നിറച്ചാന്തുമായി എന്‍ മഴവില്ലുമകലെ മറഞ്ഞു നിന്നന്തരംഗമാം ഏകാന്തവീഥിയില്‍ ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പൊഴും വിധിയെന്തിനാവോ വില പേശുവാനായ് വെറുതെ നിറം മാറി വന്നു? (മംഗളങ്ങളരുളും) ---------------------------------- Added by Kalyani on September 18, 2010 Mangalangalarulum mazha neerkkanangale Shaanthamaay thalodum kulirkkaattineename Deepangurangalthan snehaardra nombaram Kanaan marannu poyo... (Mangalangalarulum....) Anuraagamolum kinaavil kili padunnathaparaadhamaano irulil vithumbunna poove nee vidarunnathaparaadhamaayo Ee mannilengume kaarunyamillayo Ee vinnilengume aalambamillayo Nizhalaay nilaavin maril veezhaan veruthe orungumbozhum... (Mangalangalarulum....) Varavarnnamaniyum vasantham priya raagam kavarnne poy Azhakin nirachaanthumaayi en mazhavillumakale maranju Ninnantharagamaam ekaantha veedhiyil Eekaakiyaayi njaan paadaan varumbozhum Vidhiyenthinaanaavo vila peshuvaanaay Veruthe niram maari vannu... (Mangalangalarulum....) |
Other Songs in this movie
- Thaam thakathakida dhim
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Aa raagam madhumayamaam
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Mangalangalarulum
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth
- Aaksadeepamennum
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Sharreth
- Sallaapam Kavithayaay
- Singer : KJ Yesudas | Lyrics : Kaithapram | Music : Sharreth