Swargathe sulthan [F] ...
Movie | Aamina Tailors (1991) |
Movie Director | Sajan |
Lyrics | Kaithapram |
Music | Raghu Kumar |
Singers | KS Chithra, Chorus |
Lyrics
Added by Preethy / Preethy.Unnikrishnan@Gmail.com on January 17, 2012 തനതിന്ത താനേ നന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന്‍ വന്നെ പുതുക്ക പെണ്ണെ മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന്‍ വന്നെ പുതുക്ക പെണ്ണെ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങി അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങി അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി പനിനീര്‍ മണമുലഞ്ഞു മട്ടിപ്പാല്‍ പുകയൊഴുകി പനിനീര്‍ മണമുലഞ്ഞു മട്ടിപ്പാല്‍ പുകയൊഴുകി പൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായ് മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന്‍ വന്നെ പുതുക്ക പെണ്ണെ കിലുകിലെ കളി പറയും തരിവളയണിയേണം ആലില അണിയരയില്‍ ഓട്യാണം അണിയേണം കിലുകിലെ കളി പറയും തരിവളയണിയേണം ആലില അണിയരയില്‍ ഓട്യാണം അണിയേണം ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്‍ മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു മഹറിന്‍ മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന്‍ വന്നെ പുതുക്ക പെണ്ണെ പുതുക്ക പെണ്ണെ പുതുക്ക പെണ്ണെ ---------------------------------- Added by Preethy / Preethy.Unnikrishnan@Gmail.com on January 17, 2012 thanathintha thaane nanna thanthinnaano thanathintha thaane nanna thanthinnaano thanathintha thaane nanna thanthinnaano thanathintha thaane nanna thanthinnaano swargathil sulthaan vanne puthukka penne chella puthu maaran vanne puthukka penne maharin monjum kaatti manithaali aninjorungu maharin monjum kaatti manithaali aninjorungu dhaffinmel thattharikida thittharikida kottum kuzhalum paattum kette dhaffinmel thattharikida thittharikida kottum kuzhalum paattum kette swargathil sulthaan vanne puthukka penne chella puthu maaran vanne puthukka penne punnaara maniyarayil mullappoo manjamorungi attharani metthakalil neeraalam minuminungi punnaara maniyarayil mullappoo manjamorungi attharani metthakalil neeraalam minuminungi panineer manamulanju mattippaal pukayozhuki panineer manamulanju mattippaal pukayozhuki ponnoli poomeyyum ikkili konjalumai maharin monjum kaatti manithaali aninjorungu maharin monjum kaatti manithaali aninjorungu dhaffinmel thattharikida thittharikida kottum kuzhalum paattum kette dhaffinmel thattharikida thittharikida kottum kuzhalum paattum kette swargathil sulthaan vanne puthukka penne chella puthu maaran vanne puthukka penne kilukile kali parayum tharivalayaniyenam aalila aniarayil odyaanam aniyenam kilukile kali parayum tharivalayaniyenam aalila aniarayil odyaanam aniyenam khalbile meenaarangal minnaram thookumbol khalbile meenaarangal minnaram thookumbol paarunnu kannukal anjunna mattukalil maharin monjum kaatti manithaali aninjorungu maharin monjum kaatti manithaali aninjorungu dhaffinmel thattharikida thittharikida kottum kuzhalum paattum kette dhaffinmel thattharikida thittharikida kottum kuzhalum paattum kette swargathil sulthaan vanne puthukka penne chella puthu maaran vanne puthukka penne puthukkapenne puthukkapenne |
Other Songs in this movie
- Aadimanaadam
- Singer : Unni Menon | Lyrics : Kaithapram | Music : Raghu Kumar
- Madamkonda thaarunyame
- Singer : KS Chithra | Lyrics : Kaithapram | Music : Raghu Kumar
- Neelathaamara
- Singer : KS Chithra, Unni Menon | Lyrics : Kaithapram | Music : Raghu Kumar
- Aey haseen [Madhuvo]
- Singer : MG Sreekumar | Lyrics : Kaithapram | Music : Raghu Kumar
- Medappularipparavakale
- Singer : MG Sreekumar | Lyrics : Kaithapram | Music : Raghu Kumar
- Swargathe sulthan [M]
- Singer : MG Sreekumar | Lyrics : Kaithapram | Music : Raghu Kumar